Thursday 15 November 2012

[www.keralites.net] Re: അറിയപ്പെടാത്ത കുരിശറിവുകള്‍ - പരമ്പര

 

യേശു ക്രിസ്തു ദൈവം ആണ് എന്നും യേശുക്രിസ്തു കുരിശില്‍ മരിച്ചു എന്നും

അതിനു ആരുടേയും സപ്പോര്‍ട്ടോ പിന്നീടു കുറേകാലം കഴിഞ്ഞു വന്നവരുടെ വിശദീകരണം അവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.
അവരില്‍ തന്നെ ചിലര്‍ പറയുന്നു പ്രകൃതി സഹജമായ രീതിയില്‍ മരിച്ചു എന്ന്,,,
ചിലര്‍ പറയുന്നു ജീവനോടെ ഉയിര്‍ത്തു എന്ന്...
ചിലര്‍ പറയുന്നത് അതിലും നല്ല രസത്തില...
യഹൂധന്മാര്‍ക്ക് ആള് മാറി പോയി എന്നും യേശുവിനെ പോലെ തോന്നിപ്പിക്കുന്ന ആരെയോ ആണ് എന്നും...
ഇതൊന്നും അല്ല കാശ്മീരില്‍ പോയി ബുദ്ധമതം പഠിച്ചു അവിടെ മരിച്ചു എന്ന് വേറെ ചിലര്‍...
എന്നാല്‍ ബൈബിളില്‍ ആദ്യവസാനം ഈ കാര്യത്തില്‍ ഒരു സംശയവും ഇല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ഇത് വായിക്കുക.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment