Thursday 15 November 2012

[www.keralites.net] പനിനീര്‍ പൂക്കളില്‍ മഴത്തുള്ളി പോലെ ......

 

 

 
Fun & Info @ Keralites.net 



പനിനീര്‍ പൂക്കളില്‍ മഴത്തുള്ളി പോലെ
എന്റെ കവിള്‍ തടം കണ്ണീരാല്‍ നനഞ്ഞു ..
തോരാത്ത മഴ പോലെ കണ്ണുനീരും..
മഴ പെയ്തു പനിനീര്‍ ദളങ്ങള്‍
അടര്‍ന്നു വീഴും പോലെ

Fun & Info @ Keralites.net

ഇന്നിത ഞാനും ഇല്ലാതാവുകയാണ്
എല്ലാവര്‍ക്കും സുഗന്ധം പരത്തി
ഇത്ര നാള്‍ വിരഞ്ഞു നിന്നു
ആരും അറിയാതെ കൊഴിഞ്ഞു വീഴുമ്പോള്‍

Fun & Info @ Keralites.net
എന്നെന്നും ഞന്‍ ഏകനെന്ന സത്യം

 ഞാനറിയുന്നു
ശലഭങ്ങള്‍ നിങ്ങളെന്‍ ജീവമ്ര്തം

 നുകര്‍ന്നു
ഒടുവില്‍ പുതിയ പൂക്കള്‍ തേടി

പോയി മറഞ്ഞു

Fun & Info @ Keralites.net
അടര്‍ന്നു വീണ ഈ ദളങ്ങള്‍
ഇന്നിത വെയിലേറ്റു വാടുന്നു...
തുച്ചമീ ജീവിതം പാരിന്നു

 പരമാനന്തമെകിടാന്‍
ഹോമിച്ചു ഞനെന്‍ മോഹങ്ങളേ....

Fun & Info @ Keralites.net

 

Fun & Info @ Keralites.net



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment