സമീപകാല ഹര്‍ത്താല്‍ വാര്‍ത്തകള്‍
2) പാര്‍ടി ഓഫീസുകള്‍ക്കും, മാധ്യമസ്ഥാപനങ്ങള്‍ക്ക് പോലീസുകാര്‍ക്കും നേരെ കയൂക്ക് കാട്ടി സ്വന്തം താല്പര്യം സംരക്ഷിക്കാം എന്നത് വ്യാമോഹം മാത്രം - കെ എം മാണി
3) പൊതുമുതല്‍ നശിപ്പിച്ചതിന്റെ തുക സിപിഎമില്‍ നിന്ന് ഈടാക്കണം - പി പി തങ്കച്ചന്
4) മാധ്യമങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ പത്രപ്രവര്‍ത്തക യുണിയന്‍ പ്രതിഷേധിച്ചു
5) സ്ഥാപനങ്ങള്‍ക്കെതിരെയും, ഗവ. ഓഫീസുകള്‍ക്കെതിരെയും ഉള്ള അക്രമങ്ങള്‍ നിര്‍ഭാഗ്യകരമാണ് - വി എസ അച്യുതാനന്ദന്
സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ ജനനേതാക്കള്‍ എന്ന് ഭാവിക്കുന്ന ഒരാള്‍ക്ക് പോലും കാര്യമായി തോന്നിയില്ല എന്തെ ഇത് ഇങ്ങനെ? സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ജനനേതാക്കള്‍ എന്ന് ഭാവിക്കുന്നവര്‍ ഇല്ല എന്ന് തന്നെ കരുതാം.
ഏ ഡി ജി പി രാജേഷ് ദിവാന് പറഞ്ഞത് "പരമാവധി ജനസുരക്ഷക്ക് മുന്‍ഗണന; പാര്‍ടി ഓഫീസുകള്‍ എല്ലാം സംരക്ഷിക്കാന്‍ കഴിയില്ല." എന്നാണ്! മനസ്സ്കൊണ്ടെങ്കിലും പോലീസ് ജനങ്ങളോടൊപ്പം ഉണ്ട്. കേരള പോലീസിനു എന്റെ നമോവാകം.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment