Wednesday, 11 July 2012

[www.keralites.net] കാത്തിരിക്കും ഞാന്‍ നീ വരുവോളം ഈ വീഥിയില്‍ ........

 

Fun & Info @ Keralites.net
കണ്ണ് നീരിനു മുന്‍പില്‍ തോക്കുക സ്നേഹമുള്ള ഹൃദയമാണ്,
പക്ഷെ...
സ്നേഹമുള്ള ഹൃദയത്തെ മനസിലാക്കാന്‍ ചിലപ്പോള്‍
ആ കണ്ണുനീരിനു കഴിഞ്ഞെന്നു വരാം
ഇനിയും ഈ മരച്ചില്ലകള്‍ പൂക്കും...
ഈ ഇടവഴികള്‍ കാത്തു നില്‍ക്കും
നമുക്ക് വേണ്ടി....
പക്ഷെ .., പറഞ്ഞു തീരാത്ത
സ്വകാര്യങ്ങളുമായി നീ ഇനി
എന്നാണ് എന്നോടൊപ്പം......?
കാത്തിരിക്കുകയാണ് ഞാന്‍
സൂര്യനെ കാത്തിരിക്കുന്ന
സൂര്യകാന്തി പൂവിനെ പോലെ.....
കാത്തിരിക്കും ഞാന്‍ നീ വരുവോളം ഈ
വീഥിയില്‍ ........

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment