Saturday, 21 July 2012

[www.keralites.net] നിന്നെ, ഒന്ന് മറക്കാന്‍ ഒരുപാടു ശ്രമിക്കുന്നു......!

 


Fun & Info @ Keralites.netമറക്കാനാവുന്നില്ല നിന്നെ, ഒന്ന് മറക്കാന്‍ ഒരുപാടു ശ്രമിക്കുന്നു
അറിയില്ലാരുന്നു എനിക്ക് പോലും,
ഞാന്‍ നിന്നെ ഇത്ര സ്നേഹിക്കുന്നു എന്ന്
ഇതെല്ലാം ഞാന്‍ നിന്നോട് പറഞ്ഞു പഴകിയതാണ്
പുതുതായി ഒന്നും ഇല്ല എനിക്ക് പറയാന്‍
മനസ്സില്‍ എന്നും ക്ളാവ് പിടിക്കാതെ നിന്‍റെ മുഖം
പതിയെ ഞാന്‍ മനസിലാക്കി,മറക്കാന്‍ നോക്കുമ്പോള്‍
പിന്നെയും നീ ആഴത്തില്‍ എന്നെ സ്പര്‍ശിക്കുന്നു
അറിയില്ലാരുന്നു നീ എനിക്ക് ആരൊക്കെ ആയിരുന്നു എന്ന്
അകന്നു പോകുകയാണ് നീ എന്ന് അറിയാം
നീ എനിക്കുള്ളതല്ല എന്ന് എന്നാലും മനസ്സില്‍ ഒരു നീറ്റല്‍
ഒരു മുളംചീള്‍ കൊണ്ട് മുറിഞ്ഞ പോലെ സഹിക്കാന്‍ കഴിയുന്നതിലും ഏറെ ,
എങ്കിലും ഞാന്‍ സഹിക്കും നിനക്ക് വേണ്ടി, നിശബ്ദമായി
ഇല്ലങ്കില്‍ ഞാന്‍ നിന്നെ സ്നേഹിച്ചു എന്ന് പറയുന്നതില്‍ എന്താര്‍ത്ഥം
ഇപോഴും എന്‍റെ പ്രാണന്‍ ആണ് നീ ,
എന്‍റെ ശ്വാസം ,എന്‍റെ എല്ലാം....എല്ലാം..
Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment