Sunday, 13 May 2012

[www.keralites.net] പിണറായിയെയും വി.എസ്സിനെയും പുറത്താക്കണം: കൃഷ്ണയ്യര്‍

 

പിണറായിയെയും വി.എസ്സിനെയും പുറത്താക്കണം:

 കൃഷ്ണയ്യര്‍

കൊച്ചി: പിണറായി വിജയനെയും വി.എസ്.അച്യുതാന്ദനെയും സി.പി.എമ്മില്‍ നിന്ന് പുറത്താക്കണമെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. 

തരംതാണ രീതിയില്‍ തമ്മിലടിക്കുകയാണ് ഇരുവരും ചെയ്യുന്നത്. പാര്‍ട്ടിയുടെ ആത്മവീര്യം തകര്‍ക്കുന്ന സമീപനമാണ് രണ്ട് പേരും സ്വീകരിക്കുന്നത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കാള്‍ ഹീനമായാണ് ഈ വിഷയത്തില്‍ ഇരുവരും തമ്മിലടിച്ചതെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

Mathrubhumi, Web Edition

Nandakumar

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment