Sunday, 13 May 2012

[www.keralites.net] വ്യാജപരസ്യം നല്‍കി കബളിപ്പിക്കല്‍

 

 

വ്യാജപരസ്യം നല്‍കി കബളിപ്പിക്കല്‍ ഇന്ദുലേഖ, ധാത്രി, ശ്രീധരീയം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു, ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങള്‍ വാര്‍ത്ത " മുക്കീ "

വ്യാജപരസ്യം നല്‍കി പൊതു സമുഹത്തെ കബളിപ്പിച്ചതിന് ഇന്ദുലേഖ, ധാത്രി, ശ്രീധരീയം ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്, അന്‍പത്തിഒന്നു ലക്ഷത്തോളം രൂപയുടെ ഉത്പന്നങ്ങള്‍ പിടിച്ചടുത്തു . Fun & Info @ Keralites.net പൊതു സമൂഹത്തില്‍ നിന്ന് ലഭിച്ച നിരവധിയായ പരാതിയാണ് ഈ നടപടിക്കു കാരണം .

ഈ നടപടിക്കുപിന്നില്‍ അലോപതി മാഫിയയാണെന്ന് നിര്‍മാതാക്കള്‍...
ഏറ്റവും രസകരമായത് ഈ വാര്‍ത്ത കേരളത്തിലെ മിക്കവാറും ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങള്‍ " മുക്കീ " എന്നതാണ് ..ഇവരില്‍ നിന്നും നല്ലൊരു വീതം പരസ്യഇനത്തില്‍ കിട്ടുന്നത് എന്തിനു ഇല്ലാതാക്കണം എന്നതാവാം ചിന്ത .
 
From the Net
 
Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment