Sunday, 6 May 2012

RE: [www.keralites.net] Duty for Excess Gold...

 

The last sentence shows sheer ignorance. Customs deptt. is under the Finance Ministry of Central Government; it is not under Oommen Chandy and Vayalar Ravi.


Thomas Mathew 

To: Keralites@YahooGroups.com
From: gazal607@yahoo.com
Date: Sat, 5 May 2012 22:55:50 -0700
Subject: Re: [www.keralites.net] Duty for Excess Gold...

ഇത് സംബന്ധിച്ച  വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി .ഒപ്പം അടുത്ത കണ്ട ഒരു ടെലി ഫിലിം [2dnd class] dialogue ഓര്‍മ വന്നു.'സര്‍ക്കാര്‍ എന്ന് പറയുന്നത് കള്ളന്മാരുടെ കമ്പനി അല്ലെ  എന്ന് ' അത്  തത്വത്തില്‍ ആര് വന്നാലും പാവപ്പെട്ടവന്റെ കാര്യത്തില്‍  അങ്ങനെ തന്നെ. .ഇപ്പോഴത്തെ ഈ നിയമം നടപ്പിലാക്കല്‍  ശുദ്ധ അസംബന്തം മാത്രമല്ല  ഒരു നെറികേട് കൂടിയാണ് .കാരണം ഈ നിയമം വീണ്ടും നടപ്പാക്കുന്നുവെങ്കില്‍ അത് മാധ്യമങ്ങള്‍ മുഘേന മുന്നറിയിപ്പ് നല്‍കുകയും ഇന്ന തീയതി മുതല്‍ നടപ്പാക്കുന്നു വെന്നും .അത് വിദേശത്തേക്ക് പോകുന്ന ഫാമിലികള്‍ക്ക് അവര്‍ ധരിച്ചിരിക്കുന്ന[അനുവദനീയമായത്] ആഭരണങ്ങള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുതുവാനും കഴിയും .ഇത് ഗള്‍ഫിലേക്ക്കൊണ്ടുവന്നത് തന്നെ അങ്ങോട്ട കൊണ്ടുപോകുമ്പോള്‍ അതിനും ഈ നികുതിയെന്ന് പറയുന്നത് ഈടാക്കുകയെന്നാല്‍ ഇതിനു മേല്‍പ്പറഞ്ഞ സിനിമ ഡയലോഗ് തന്നെയല്ലേ യോജിക്കുന്നത്? ഇനി സ്വര്‍ണം കടത്തുകാര്‍ക്ക് ഏതായാലും പഴയപണി തുടങ്ങാം. അതിന്റെ ഓഹരികള്‍ മേല്പറഞ്ഞ കമ്പനി/ ഉദ്യോഗസ്ഥ കൈകളില്‍ എത്തുകയും ചെയ്യും .പാവപ്പെട്ട പ്രവാസികളില്‍ നിന്ന്  ചുമ്മാ ഒരു രസത്തിനു ഇങ്ങനെ[കഴുത്ത്] പിരിച്ചെടുക്കുകയും ചെയ്യാം .പണ്ടത്തെപോലെ ഫമിലിയടക്കം ഗള്‍ഫില്‍ താമസിക്കുന്നത് അത്രമേല്‍ വരുമാനം ഉണ്ടായിട്ടോ സുകിച്ച്   കഴിയാണോ അല്ല .സാലറി സര്‍ട്ടിഫിക്കറ്റ് തിരുത്തിയും .മറ്റ് പല അഡ്ജസ്റ്റ് മെന്റുകള്‍ നടത്തിയുമാണ് പലരും ഫാമിലി വിസ എടുക്കുന്നത് .കാരണം പ്രത്യകം  പറയേണ്ടല്ലോ -സ്വന്തമായി വീടില്ലാത്തത്  കൊണ്ട് ഇവിടെ ഫാമിലിയായി താമസിക്കുന്നവര്‍ വരെ 'ഗള്‍ഫ് ഫാമിലിയില്‍' ഉണ്ട് . ഏതായാലും ഊ -ചാണ്ടി+വ-രവി. പ്രവാസി സേവനം  വളരെ നന്നാകുന്നുണ്ട് .....


From: thomas devasia <dthomaskuttel@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Saturday, May 5, 2012 2:55 PM
Subject: Re: [www.keralites.net] Duty for Excess Gold...
കഴിഞ ദിവസം ദുബായില്‍ നിന്നും കൊച്ചിയില്‍ വന്നിറങ്ങിയ എന്‍റെ സഹോദരിയില്‍ നിന്നും അവര്‍ അണിഞ്ഞിരുന്ന 4 +4 = 8gm തൂക്കമുള്ള കമ്മലിനും അണിഞ്ഞിരുന്ന 6gm തൂക്കമുള്ള വിവാഹ മോതിരതിനുംകൂടി 3504 രൂപ നികുതിയിനത്തില്‍ വസുലക്കി , 1965 ലെ നിയമവുമായി ഇപ്പോള്‍ വന്നിരിക്കുന്നു കസ്ടുംസ് വാനര കഴുകന്മാര്‍ ... പ്രിയ പ്രവാസികളെ .. മരുഭൂമിയില്‍ കഷ്ട്ടപെട്ടു നിങ്ങളുടെ രാജ്യത്തെയും ,കുടുംബത്തെയും സേവിക്കുമ്പോള്‍ .....2 - 3 വര്‍ഷത്തില്‍ കിട്ടുന്ന തുച്ചമായ ലീവില്‍ നാട്ടിലേക്കു വരുമ്പോള്‍ ..സ്വന്തം കഴുത്തിലോ , കാതിലോ അല്ലെങ്കില്‍ പിറന്ന കുഞ്ഞിനു ഒരുതരി പൊന്ന് വാങ്ങിവരുമ്പോള്‍ ..നമ്മളെ 47 വര്‍ഷം മുന്‍പ് നടപ്പാക്കിയ (ഒരുപക്ഷെ അന്ന് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 95 രൂപ അനുവദനീയമായ സ്വര്‍ണത്തിന്റെ തുക 2000 / 2500 ) നിയമവുമായി കഴുകന്മാരെപോലെ പറന്നടുക്കുന്ന വിമാന താവള ഉദ്യോഗ ദുഷ്പ്രേഭുകളെയും ...ഇതുവരെയും ആ നിയമത്തെ കാലാനുസൃതമായി മാറ്റം വരുത്താത ഇന്നും കൂപ മന്ദൂകങ്ങലെപോലെ നടക്കുന്നവരെയും സൂഷിക്കുക !!!!!!!!!!

( ഗ്രീന്‍ ചാനലിലൂടെ ആവശ്യാനുസരണം സ്വര്‍ണം കൈയൂക് ഉള്ളവന്‍ കടത്തുമ്പോള്‍ പാവം പ്രവാസികളെ എന്തിനു ബെലിയടക്കുന്നു ..പ്രതികരിക്കുക !!!! പ്രതിഷേധിക്കുക !!!!!)
On Sat, May 5, 2012 at 6:05 AM, khalid.M.M. <khalidmarackar@gmail.com> wrote:
what's wrong? He paid custom's duty 4 excess gold and 4 which pukka receipt is given. If tax is high he can question via court etc. Who is having vulture's eye ? We can't understand. Any body approached & persuaded for bribe 4 not taxing? Hereafter enquire what is the min. qty of gold to be taken from other countries. If you require extra , bring ladies with u & bring any qty of gold as they know how to hide & wear....okay..?.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment