Monday 7 May 2012

Re: [www.keralites.net] Duty for Excess Gold...

 

Still its not a sheer ignorance sir, Subject is main not the slight mistakes by the ordinary human beings like us who are always scapegoats in front of Central Govt Rules. Now , can I Correct you also? Ummen chandi is Chief minister of Kerala. Vayalar Ravi is PRAVASI manthri...Both of them can do immediate action to stop this nonsense.

But they have no time.....Piravam...Neyyattinkara...harthal....5 ministers.......

On Mon, May 7, 2012 at 4:53 AM, Thomas Mathew <thomasmathew47@hotmail.com> wrote:
The last sentence shows sheer ignorance. Customs deptt. is under the Finance Ministry of Central Government; it is not under Oommen Chandy and Vayalar Ravi.

Thomas Mathew

To: Keralites@YahooGroups.com
From: gazal607@yahoo.com
Date: Sat, 5 May 2012 22:55:50 -0700
Subject: Re: [www.keralites.net] Duty for Excess Gold...

ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി .ഒപ്പം അടുത്ത കണ്ട ഒരു ടെലി ഫിലിം [2dnd class] dialogue ഓര്‍മ വന്നു.'സര്‍ക്കാര്‍ എന്ന് പറയുന്നത് കള്ളന്മാരുടെ കമ്പനി അല്ലെ എന്ന് ' അത് തത്വത്തില്‍ ആര് വന്നാലും പാവപ്പെട്ടവന്റെ കാര്യത്തില്‍ അങ്ങനെ തന്നെ. .ഇപ്പോഴത്തെ ഈ നിയമം നടപ്പിലാക്കല്‍ ശുദ്ധ അസംബന്തം മാത്രമല്ല ഒരു നെറികേട് കൂടിയാണ് .കാരണം ഈ നിയമം വീണ്ടും നടപ്പാക്കുന്നുവെങ്കില്‍ അത് മാധ്യമങ്ങള്‍ മുഘേന മുന്നറിയിപ്പ് നല്‍കുകയും ഇന്ന തീയതി മുതല്‍ നടപ്പാക്കുന്നു വെന്നും .അത് വിദേശത്തേക്ക് പോകുന്ന ഫാമിലികള്‍ക്ക് അവര്‍ ധരിച്ചിരിക്കുന്ന[അനുവദനീയമായത്] ആഭരണങ്ങള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുതുവാനും കഴിയും .ഇത് ഗള്‍ഫിലേക്ക്കൊണ്ടുവന്നത് തന്നെ അങ്ങോട്ട കൊണ്ടുപോകുമ്പോള്‍ അതിനും ഈ നികുതിയെന്ന് പറയുന്നത് ഈടാക്കുകയെന്നാല്‍ ഇതിനു മേല്‍പ്പറഞ്ഞ സിനിമ ഡയലോഗ് തന്നെയല്ലേ യോജിക്കുന്നത്? ഇനി സ്വര്‍ണം കടത്തുകാര്‍ക്ക് ഏതായാലും പഴയപണി തുടങ്ങാം. അതിന്റെ ഓഹരികള്‍ മേല്പറഞ്ഞ കമ്പനി/ ഉദ്യോഗസ്ഥ കൈകളില്‍ എത്തുകയും ചെയ്യും .പാവപ്പെട്ട പ്രവാസികളില്‍ നിന്ന് ചുമ്മാ ഒരു രസത്തിനു ഇങ്ങനെ[കഴുത്ത്] പിരിച്ചെടുക്കുകയും ചെയ്യാം .പണ്ടത്തെപോലെ ഫമിലിയടക്കം ഗള്‍ഫില്‍ താമസിക്കുന്നത് അത്രമേല്‍ വരുമാനം ഉണ്ടായിട്ടോ സുകിച്ച് കഴിയാണോ അല്ല .സാലറി സര്‍ട്ടിഫിക്കറ്റ് തിരുത്തിയും .മറ്റ് പല അഡ്ജസ്റ്റ് മെന്റുകള്‍ നടത്തിയുമാണ് പലരും ഫാമിലി വിസ എടുക്കുന്നത് .കാരണം പ്രത്യകം പറയേണ്ടല്ലോ -സ്വന്തമായി വീടില്ലാത്തത് കൊണ്ട് ഇവിടെ ഫാമിലിയായി താമസിക്കുന്നവര്‍ വരെ 'ഗള്‍ഫ് ഫാമിലിയില്‍' ഉണ്ട് . ഏതായാലും ഊ -ചാണ്ടി+വ-രവി. പ്രവാസി സേവനം വളരെ നന്നാകുന്നുണ്ട് .....


From: thomas devasia <dthomaskuttel@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Saturday, May 5, 2012 2:55 PM
Subject: Re: [www.keralites.net] Duty for Excess Gold...
കഴിഞ ദിവസം ദുബായില്‍ നിന്നും കൊച്ചിയില്‍ വന്നിറങ്ങിയ എന്‍റെ സഹോദരിയില്‍ നിന്നും അവര്‍ അണിഞ്ഞിരുന്ന 4 +4 = 8gm തൂക്കമുള്ള കമ്മലിനും അണിഞ്ഞിരുന്ന 6gm തൂക്കമുള്ള വിവാഹ മോതിരതിനുംകൂടി 3504 രൂപ നികുതിയിനത്തില്‍ വസുലക്കി , 1965 ലെ നിയമവുമായി ഇപ്പോള്‍ വന്നിരിക്കുന്നു കസ്ടുംസ് വാനര കഴുകന്മാര്‍ ... പ്രിയ പ്രവാസികളെ .. മരുഭൂമിയില്‍ കഷ്ട്ടപെട്ടു നിങ്ങളുടെ രാജ്യത്തെയും ,കുടുംബത്തെയും സേവിക്കുമ്പോള്‍ .....2 - 3 വര്‍ഷത്തില്‍ കിട്ടുന്ന തുച്ചമായ ലീവില്‍ നാട്ടിലേക്കു വരുമ്പോള്‍ ..സ്വന്തം കഴുത്തിലോ , കാതിലോ അല്ലെങ്കില്‍ പിറന്ന കുഞ്ഞിനു ഒരുതരി പൊന്ന് വാങ്ങിവരുമ്പോള്‍ ..നമ്മളെ 47 വര്‍ഷം മുന്‍പ് നടപ്പാക്കിയ (ഒരുപക്ഷെ അന്ന് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 95 രൂപ അനുവദനീയമായ സ്വര്‍ണത്തിന്റെ തുക 2000 / 2500 ) നിയമവുമായി കഴുകന്മാരെപോലെ പറന്നടുക്കുന്ന വിമാന താവള ഉദ്യോഗ ദുഷ്പ്രേഭുകളെയും ...ഇതുവരെയും ആ നിയമത്തെ കാലാനുസൃതമായി മാറ്റം വരുത്താത ഇന്നും കൂപ മന്ദൂകങ്ങലെപോലെ നടക്കുന്നവരെയും സൂഷിക്കുക !!!!!!!!!!

( ഗ്രീന്‍ ചാനലിലൂടെ ആവശ്യാനുസരണം സ്വര്‍ണം കൈയൂക് ഉള്ളവന്‍ കടത്തുമ്പോള്‍ പാവം പ്രവാസികളെ എന്തിനു ബെലിയടക്കുന്നു ..പ്രതികരിക്കുക !!!! പ്രതിഷേധിക്കുക !!!!!)
On Sat, May 5, 2012 at 6:05 AM, khalid.M.M. <khalidmarackar@gmail.com> wrote:
what's wrong? He paid custom's duty 4 excess gold and 4 which pukka receipt is given. If tax is high he can question via court etc. Who is having vulture's eye ? We can't understand. Any body approached & persuaded for bribe 4 not taxing? Hereafter enquire what is the min. qty of gold to be taken from other countries. If you require extra , bring ladies with u & bring any qty of gold as they know how to hide & wear....okay..?.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment