അനൂപിന്റെ സത്യപ്രതിജ്‌ഞ നാളെ; അലിയും തിരുവനന്തപുരത്തേക്ക് |
|
തിരുവനന്തപുരം: സഗസ്‌ഥാന മന്ത്രിസഭയില്‍ അംഗമായി അനൂപ് ജേക്കബ് നാളെ സത്യപ്രതിജ്‌ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മന്ത്രിയുടെ സത്യപ്രതിജ്‌ഞയ്‌ക്ക് തയ്യാറാകാന്‍ സര്‍ക്കാരില്‍ നിന്നും രാജ്യഭവനിലേക്ക് നിര്‍ദ്ദേശം ലഭിച്ചു. സത്യപ്രതിജ്‌ഞാചടങ്ങ് നാളെ രാവിലെ നടന്നേക്കുമെന്നാണ് സൂചന. ചെറിയ ഇടവേളയ്‌ക്കായി സംസ്‌ഥാനത്തെത്തിയ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് മടങ്ങിപ്പോകുന്നതിനു മുന്‍പ് സത്യപ്രതിജ്‌ഞ നടത്താനാണ് നീക്കം. ഇന്ന് വൈകിട്ട് ചേരുന്ന യുഡിഎഫ് യോഗത്തില്‍ സത്യപ്രതിജ്‌ഞ സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകും. |
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net