Tuesday 10 April 2012

[www.keralites.net] സണ്ണിയുടെ 'ബ്‌ളാക്ക്‌ ഷമ'

 

ജിസം 2വിനുമുന്‍പ്‌ സണ്ണിയുടെ 'ബ്‌ളാക്ക്‌ ഷമ'....!

ലോകപ്രശസ്‌ത നീലച്ചിത്രനടി സണ്ണി ലിയോണിയെ നായികയാക്കി മഹേഷ്‌ഭട്ടും മകള്‍ പൂജാഭട്ടും ചേര്‍ന്ന്‌ അണിയിച്ചൊരുക്കുന്ന 'ജിസം 2' വിന്റെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക്‌ ഇടക്കാലാശ്വാസം. സെക്‌സിന്റെ അതിപ്രസരമുള്ള സണ്ണി നായികയായ മറ്റൊരു വിദേശചിത്രം ഇന്ത്യയിലെ തീയേറ്ററുകളിലെത്താനൊരുങ്ങുന്നു. സെക്‌സിനും ഹൊററിനും തുല്ല്യ പ്രാധാന്യമുള്ള 'ബ്‌ളാക്ക്‌ ഷമ' എന്ന ഫിലിപ്പീന്‍ചിത്രമാണ്‌ സണ്ണി ലിയോണിഭ്രാന്തന്‍മാരെ ലാക്കാക്കി ഉടനെ ഇന്ത്യന്‍ തീയേറ്ററുകളിലെത്താന്‍ പോകുന്നത്‌. ഫിലിപ്പീന്‍സിലെ പ്രമുഖ നടനും സംവിധായകനുമായ സ്‌ടെഗാത്ത്‌ ഡോറാണീച്ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. സ്‌ടെഗാത്ത്‌ തന്നെയാണ്‌ നായകനും. ഇന്ത്യന്‍ സെന്‍സര്‍ബോര്‍ഡ്‌ തന്റെ ചിത്രത്തിനു നേരെ എന്തു നിലപാട്‌ സ്വീകരിക്കുമെന്ന കാര്യത്തില്‍ സ്‌ടെഗാത്തിന്‌ നേരിയ ആശങ്ക ഇല്ലാതില്ല. എന്തു തന്നെയായാലും 'ബ്‌ളാക്ക്‌ ഷമ'യെ തീയേറ്ററിലെത്തിച്ച്‌ സണ്ണിക്ക്‌ ഇപ്പോള്‍ ഇന്ത്യയിലുള്ള മാര്‍ക്കറ്റ്‌ മുതലെടുത്ത്‌ പണം വാരാന്‍ തന്നെയാണ്‌ സ്‌ടെഗാത്തിന്റെ ലക്ഷ്യം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment