വാകപ്പു മണം ചൂടും
വാരിളം പൂങ്കുലയ്ക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു
വടക്കന്‍ തെന്നല്‍ പണ്ടൊരു
വടക്കന്‍ തെന്നല്‍
വാതിലില്‍ വന്നെത്തിനോക്കിയ
വസന്ത പൌര്‍ണ്ണമിപ്പെണ്ണീന്‍
വളകിലുക്കം കേട്ടുകോരിത്തരിച്ചു നിന്നു
തെന്നല്‍ തരിച്ചുനിന്നു
വിരല്‍ ഞൊടിച്ചു വിളിച്ച് നേരം
വിരല്‍ കടിച്ചവളരികില്‍ വന്നു
വിധുവദനയായ് വിവശയായവളൊതുങ്ങി നിന്നു
നാണം കുണുങ്ങിനിന്നു
തരള ഹൃദയ വികാരലോലന്‍ തെന്നലവലുടെ ചൊടി മുകര്‍ന്നു
തണുവണിത്തണി ശയ്യയിലവള്‍ തളര്‍ന്നുവീണ്‍ഊ
തമ്മില്‍ പുണര്‍ന്നുവീണു
പുലരി വന്നു വിളിച്ച നെരം
അവരുനര്‍ന്നങ്ങവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞുപൊയി
തെന്നല്‍ പറന്നുപോയീ...
വാകപ്പു മരം ചുടും
വാരിളം പൂങ്കുലയ്ക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു
വടക്കന്‍ തെന്നല്‍ പണ്ടൊരു
വടക്കന്‍ തെന്നല്‍
Vaakapoomaram Choodum - Anubhavam 1976 Lyrics - Bichu Thirumala Music - A T Ummer
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment