വിഷുസദ്യയെ ചൊല്ലി തര്‍ക്കം: വീട്ടമ്മയെ മകന്റെ സുഹൃത്തുക്കള്‍ മാനഭംഗപ്പെടുത്തി |
|
ഇടുക്കി: ഇടുക്കി ജില്ലയിലെ മുരിക്കാശേരിയില്‍ വീട്ടമ്മയെ മകന്റെ സുഹൃത്തുക്കള്‍ ൂ്രരമായി ബലാത്സംഗം ചെയ്‌തതായി റിപ്പോര്‍ട്ട്. വിഷുദിവസമാണ് സംഭവം നടന്നത്. അഞ്ചു യുവാക്കള്‍ ചേര്‍ന്നാണ് വീട്ടമ്മയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്. മുരിക്കാശേരി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ വീട്ടമ്മയും ഭര്‍ത്താവും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. |
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net