മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ സ്ത്രീ ഉദരത്തില്‍ പേറുന്നത് ഒന്‍പതു കുഞ്ഞുങ്ങളെ. മെക്‌സിക്കോയിലെ ദേശീയ ടെലിവിഷന്‍ ചാനലായ ടെലിവിസയാണ് സ്ത്രീ ആറ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമടക്കം ഒമ്പതു കുഞ്ഞുങ്ങളെ പേറുന്ന വാര്‍ത്ത പുറത്തുവിട്ടത്.
കാര്‍ല വനേസ പേരേസയെന്ന സ്ത്രീയാണ് ഗര്‍ഭത്തില്‍ ഈ അത്ഭുതം വഹിക്കുന്നത്. ടെക്‌സാസുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമായ കോഹ്വില സ്വദേശിനിയാണ് കാര്‍ല വനേസ. ഇവരുടെ പ്രായം പുറത്തുവിട്ടിട്ടില്ല.
തലസ്ഥാനമായ സാള്‍ട്ടിലോയിലെ ആസ്പത്രിയില്‍ ചികിത്സയിലാണ് വനേസയെന്നും ടെലിവിസ റിപ്പോര്‍ട്ട് ചെയ്തു.
വനേസ മെയ് 20-ന് പ്രസവിക്കുമെന്ന് സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ നോട്ടിമിക്‌സ് പറഞ്ഞു. കുട്ടികളുടെ പേരുകള്‍ ഇത്ര നേരത്തേ ചിന്തിക്കേണ്ടെന്നാണ് കരുതുന്നത്. എല്ലാം നന്നായി വരണമെന്ന പ്രതീക്ഷമാത്രമാണ് ഇപ്പോഴുള്ളത് -കാര്‍ല നോട്ടിമെക്‌സിനോട് പറഞ്ഞു.
ഈ മെക്‌സിക്കന്‍ യുവതി ഒന്‍പതു കുട്ടികളെ പ്രസവിച്ചാല്‍ അത് ലോകത്തില്‍ വെച്ചേറ്റവും വലിയ പ്രസവമാകും.
2009-ല്‍ കാലിഫോര്‍ണിയയിലെ ഒരു സ്ത്രീ എട്ടുകുട്ടികള്‍ക്ക് ഒറ്റപ്രസവത്തില്‍ ജന്മം നല്‍കിയത് ലോകമെങ്ങും ശ്രദ്ധനേടിയിരുന്നു.

www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___