Monday 6 February 2012

[www.keralites.net] ശങ്കറിന്റെ സിനിമയില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനാകുന്നു

 



ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകരില്‍ ഒരാളായ ശങ്കറിന്റെ സിനിമയില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനാകുന്നു. തമില്‍ തെലുങ്ക് മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ഉലകനായകന്‍ കമലഹാസന്‍ ആണ്. തമിഴില്‍ കമലഹാസനും തെലുങ്കില്‍ പ്രഭാസും നായകനാകുമ്പോള്‍ മയാളത്തില്‍ മോഹന്‍ലാലാണ് നായകന്‍. ഹോളിവുഡ് ഏകഷന്‍ ഹീറോ ജാക്കിചാന്‍ അഭിനയിക്കുന്ന ആഭ്യ ഇന്ത്യന്‍ ചിത്രവുമായിരിക്കും ശങ്കറിന്റെ സിനിമ. മൂന്നുഭാഷയിലും ബോളിവുഡ് താരസുന്ദരി കത്രീന കൈഫാണ് നായിക ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹുമാനും റസൂല്‍ പൂക്കുട്ടിയും ഒന്നിക്കുന്ന ചിത്രം 2012ല്‍ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും തലൈവര്‍ ഇറിക്കിണ്ട്രാന്‍ എന്ന പേരാണ് തമിഴ് ചിത്രത്തിന് ഇട്ടിരിക്കുന്നത്. ഓസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്നചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് അറിയുന്നത്.

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment