ഉത്സവത്തിന് വഴി ഒരുക്കി കൊടുത്തത്.!എന്നിട്ട് അവര്‍ പറയുന്നു "കാന്തപുരം ഇടതു കൈ കൊണ്ട് വെള്ളം കുടിക്കുന്നു" എന്ന്..!
ഈ അസൂയക്കാരുടെ ഒരു ഊഹം നോക്കണേ, ഇങ്ങിനെ എല്ലാം ഊഹിച്ച് കണ്ട്ടു പിടിക്കുന്ന ഒരു പ്രത്യക വര്‍ഗം, ഇത് കാറില് വെച്ച് ഉസ്താദ് വെള്ളം മന്ത്രിക്കുന്ന ഒരു ഫോട്ടോ ആണ്, ഈ ഫോട്ടോയില് എ പി ഉസ്താദ് ഇടതു കൈ കൊണ്ട്ട് തന്നെ വെള്ളം കുപ്പി പിടിച്ചത്, അത് അംഗീകരിക്കുന്നു. പക്ഷെ ഇടത് കയ്യില് വെള്ള കുപ്പി പിടിച്ച് വലത് കൈവിരലുകള് കൊണ്ട് ഇസ്ലാമിക മന്ത്രങ്ങള് എണ്ണുന്നു,
ആരെങ്കിലും ഇടത് കൈ കൊണ്ട് ദിക്റുകള് കൌണ്ട് ചെയ്യാറുണ്ടോ..? നമ്മള് വെള്ളം മന്ത്രിക്കാന്‍ പള്ളിയിലോ മദ്രസയിലോ പോയാല് കൊണ്ടു പോവുന്ന കുപ്പി ഒരു സ്ഥലത്ത് വെച്ചാണ് ഉസ്താദുമാര് മന്ത്രികാറുള്ളത്, ഇത് കാറില് ഇരുന്നാണ് ചെയ്യുന്നത്, അത് കൊണ്ട്ട് കുപ്പി മുന്നില് വെക്കാന് കഴിയാത്ത സ്ഥിതിക്ക് ഇടത് കയ്യില് പിടിക്കുകയല്ലാതെ മറ്റു മാര്‍ഗം ഇല്ല, വര്‍ഷങ്ങള്‍ ആയി ഇത് ചെയ്യുന്ന ഉസ്താദിനെ നിങ്ങള് ഇടതും വലതും പഠിപ്പിക്കേണ്ടതില്ല. കാപട്യങ്ങള്‍ അവസാനിപ്പിച്ചു സത്യം മനസിലാക്കാന്ശ്രമിക്കുക,

www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___