Saturday 28 January 2012

[www.keralites.net] കോടീശ്വരനാവുന്നത് പ്രേക്ഷകരോ ചാനലോ?

 

 Fun & Info @ Keralites.net
 
ഈ പ്രോഗ്രാമില്‍ കോടീശ്വരനാവുന്നത് പ്രേക്ഷകരോ ചാനലോ ?

ഈപ്രോഗ്രമിലേക്ക് അയക്കുന്ന ഓരോ SMS നും ഈടാക്കുന്നത് 5 രൂപ വരെ..
sms അയക്കാന്‍ കഴിയാത്ത പാവം ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഫോണ്‍ വിളിച്ചും
ഉത്തരം അറിയിക്കാം, ഇതിനായി ഈടാക്കുന്നത് മിനിട്ടിനു 6.99 ഫലത്തില്‍ 7 രൂപ വരെ......
...
ആദ്യദിവസത്തെ ചോദ്യം മുല്ലപെരിയാര്‍ നിലനില്‍ക്കുന്നത് ഏത് ജില്ലയിലാണ്
എന്നിട്ട് നാല് ജില്ലകളുടെ പേരും ... സമകാലീന വിഷയമായ മുല്ലപെരിയാര്‍ ഏത്
ജില്ലയിലാനെന്നു ഏതു കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം , അത് കൊണ്ട്
തന്നെ നമ്മള്‍ ഉടന്‍ മെസ്സേജ് അയക്കും ..നമ്മുടെ ഈ ദൌര്‍ബല്യം ആണ് അവര്‍ ചൂഷണം ചെയ്യുന്നത്.....
ഇവരുടെ പത്ര പരസ്യങ്ങളില്‍ വളരെ ചെറുതായി മാത്രമാണ് ഈ കണക്കുകള്‍
കൊടുത്തിരിക്കുന്നത്‌..ചാനലില്‍ അത് ഒട്ടും കാണാനില്ല... ഇവനൊക്കെ ഈ പണി നിർത്തി തെണ്ടാൻ പോയാൽ ഇതിനേക്കാൾ മാന്യതയുണ്ടു.

കൂടുതല്‍ പേരിലേക്ക് ഈ കണക്കുകള്‍ എത്തിക്കൂ....SMS നു പിന്നെ കണക്കുകള്‍ എല്ലാവരും അറിയട്ടെ
ഷെയര്‍ ചെയ്യാന്‍ കഴിയുന്നവര്‍ ഷെയര്‍ ചെയ്യൂ.........!!!

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment