Saturday, 28 January 2012

[www.keralites.net] ഓടക്കുഴലേ.. ഓടക്കുഴലേ..

 


Fun & Info @ Keralites.net

ഓടക്കുഴലേ.. ഓടക്കുഴലേ..
ഓമനത്താമര കണ്ണന്‍റെ ചുംബന
പൂമധു നുകര്‍ന്നവളെ
രാഗിണി നീ അനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ..
Fun & Info @ Keralites.net
എത്ര മധുമയ ചുംബന പുഷ്പങ്ങള്‍
ചാര്‍ത്തിച്ചു നിന്നെ കണ്ണന്‍
ആനന്ദ ഭൈരവി രാഗ നിലാവായ് നിന്‍
ആത്മാവലിഞ്ഞോഴുകി..
ആത്മാവലിഞ്ഞോഴുകി..
Fun & Info @ Keralites.net
കണ്ണന്‍റെ കയ്യിലെ പുല്ലാങ്കുഴലെ നീ
പുണ്യവതിയല്ലോ
മോഹനരാഗ സുധാരസത്തിനായ് നീ
ദാഹിച്ചു നില്‍ക്കയല്ലോ
നീ ദാഹിച്ചു നില്‍ക്കയല്ലോ..
Fun & Info @ Keralites.net
പൊന്നന്ഗുലികളായ്‌ നിന്‍ കണ്ണ് പോത്തുമ്പോള്‍
നിന്നെ തഴുകിടുമ്പോള്‍
നീലാംബരി രാഗ നീഹാര ശ്രീകര
മാലകള്‍ നീ അണിവൂ
മാലകള്‍ നീ അണിവൂ...
Fun & Info @ Keralites.net





www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___