Saturday, 28 January 2012

[www.keralites.net] ഹാര്‍ഡ് ഡിസ്‌കിലെ ഡാറ്റകള്‍ എന്നെന്നക്കുമായി നശിപ്പിക്കാന്‍..

 

ഹാര്‍ഡ് ഡിസ്‌കിലെ ഡാറ്റകള്‍ എന്നെന്നക്കുമായി നശിപ്പിക്കാന്‍..



വില്ക്കുകയും, ഉപേക്ഷിക്കുകയും ചെയ്യുന്ന പഴയ ഹാര്‍ഡ് ഡിസ്‌കുകളടങ്ങിയ കംപ്യൂട്ടറുകള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നേക്കാം. നിങ്ങളുടെ സുപ്രധാന വിവരങ്ങള്‍ ഡെലീറ്റ് ചെയ്താലും ഹാര്‍ഡ് ഡിസ്‌കില്‍ കിടക്കും. ഇവ നല്ല ഒരു റിക്കവറി സോഫ്റ്റ് വെയറുപയോഗിച്ച് റിക്കവര്‍ചെയ്യാനുമാകും. ഇത് തടയാനെന്താണ് വഴി?
ചില ഫ്രീ വെയറുകളും ഇതിനുപയോഗിക്കാം.ഡാറ്റകള്‍ മായ്ക്കാന്‍ ഫോര്‍മാറ്റിങ്ങ് മാത്രമല്ല, ഓവര്‍ റൈറ്റിങ്ങും വേണം. Active Kill disk,DBAN എന്നിവ ഇത്തരം ഡാറ്റാ നീക്കലിനുപകരിക്കുന്ന ഫ്രീ വെയറുകളാണ്.
ഇവിടെ നമുക്ക് Active Kill Disk ഉപയോഗിക്കുന്നതെങ്ങനെ എന്ന് നോക്കാം.
ആദ്യം ഈ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക.

http://www.killdisk.com

ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് Start>>All programms>>Active killdisk>>Killdisk for windows എടുക്കുക.
കംപ്‌യൂട്ടറുമായി ബന്ധിച്ചിരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് സെലക്ട് ചെയ്യുക. (ഇന്റേണലോ എക്‌സ്‌റ്റേണലോ)




ഡ്രൈവ് സെലക്ട് ചെയ്താല്‍ ആക്ടീവാകും. Kill ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ പ്രിഫറന്‍സുകള്‍ നല്കാം.

ഇറേസ് മെതേഡ് നല്കാം.



ഡിസ്‌ക് ഫോര്‍മാറ്റ് ചെയ്യുന്നതുവരെ വെയ്റ്റ് ചെയ്യുക.

(മാകില്‍ ഇതേ സോഫ്റ്റ് വെയറുപയോഗിക്കാം)











www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment