Saturday, 28 January 2012

[www.keralites.net] സന്ധ്യാദീപം

 

നന്ദി 
 

സന്ധ്യ സമയം സൂര്യന്‍ അസ്തമിക്കുന്ന സമയം 
നെഗറ്റീവ് എനര്‍ജി ഭൂമിയില്‍ നിറയുന്ന സമയം 
നമുക്ക് മനസിലാക്കാന്‍ പറ്റും 
സന്ധ്യ സമയം അറിയാത്ത ഒരു വിഷാദം നമ്മില്‍ നിറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ?
എള്ള്‌ എണ്ണ - തിരി കത്തിക്കല്‍ - കര്‍പ്പൂരം കതിക്കലോ- പുകക്കലോ-
സുഗന്ധ ദ്രവ്യങ്ങള്‍ പുകക്കല്‍ - എല്ലാം പോസിറ്റീവ് എനര്‍ജി - ധാരാളം ഉണ്ടാകുന്നവയാണ് -
അത് കൊണ്ട് തന്നെ മതെതരമായ് ഏതു വീട്ടിലും ഇത് അനുവര്തിക്കാം -
മറ്റുള്ള സ്റ്റേറ്റ് ഇല്‍ അവര്‍-------- ===== -,ഉപയോഗിച്ച തുണി ഒരിക്കലും ഉപയോഗിക്കാറില്ല -
സന്ധ്യ സമയം കഴിഞ്ഞാല്‍ വിളക്ക്‌ കെടുത്തണം എന്ന് നിര്‍ബന്ധം ഇല്ല 
ദീപങ്ങള്‍ ജ്വലിക്കട്ടെ - ഐശ്വര്യം - പോസിറ്റീവ് എനര്‍ജി - നിറയട്ടെ 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment