കോട്ടയം: മിസ്ഡ് കോള്‍ തട്ടിപ്പ് പുതിയ നമ്പരില്‍നിന്നും. +960 എന്ന് തുടങ്ങുന്ന നമ്പരില്‍നിന്നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ റെക്കോഡ്‌ചെയ്ത മെസ്സേജാണ് തിരികെ വിളിക്കുന്നവര്‍ കേള്‍ക്കുന്നത്. സെക്കന്‍ഡിന് അന്‍പത് രൂപയാണ് ഉപഭോക്താക്കള്‍ക്ക് നഷ്ടമായത്. റിങ് ചെയ്തശേഷം കട്ടുചെയ്തവര്‍ക്ക് 10 രൂപ മുതല്‍ 50 രൂപ വരെ നഷ്ടമായി.
മാലിദ്വീപിലെ ഐ.എസ്.ഡി. കോഡായ +960ല്‍ തുടങ്ങുന്ന നമ്പര്‍ ഉപയോഗിച്ചാണ് ഇത്തവണ തട്ടിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ +23222 എന്നുതുടങ്ങുന്ന നമ്പരില്‍നിന്നായിരുന്നു തട്ടിപ്പ്.
മാലിദ്വീപിലെ ഐ.എസ്.ഡി. കോഡാണെങ്കിലും മറ്റേതെങ്കിലും രാജ്യത്തുനിന്നായിരിക്കാം ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതെന്ന് കേരള പോലീസ് ഹൈടെക് വിഭാഗം ഡിവൈ.എസ്.പി. വിനയകുമാരന്‍ നായര്‍ പറയുന്നു. വി.ഒ.ഐ.പി.(വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) വഴിയായിരിക്കാം ഇത്തരം തട്ടിപ്പെന്നും സംശയമുണ്ട്. ഗള്‍ഫ്‌രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___