Tuesday 28 January 2014

[www.keralites.net] ??????????????? ???????? ?????? ????? ????????? ? ????????? ???? ???

 

പവര്‍ക്കട്ടിലും കത്തുന്ന സ്മാര്‍ട്ട് ബള്‍ബുമായി ഇന്ത്യന്‍ വംശജന്‍

പവര്‍ക്കട്ടിലും കത്തുന്ന സ്മാര്‍ട്ട് ബള്‍ബുമായി ഇന്ത്യന്‍ വംശജന്‍
കാലിഫോര്‍ണിയ: പവര്‍ക്കട്ട് സമയത്തും വെളിച്ചമേകുന്ന ബള്‍ബ് നിര്‍മ്മിച്ച് ഇന്ത്യന്‍ വംശജന്‍ അമേരിക്കയിലെ കരോലിനയില്‍ താമസിക്കുന്ന ശൈലേന്ദ്ര സുമന്‍ രംഗത്ത്. സ്മാര്‍ട്ട്ബള്‍ബ് എന്നാണ് ഈ ബള്‍ബിന് നല്‍കിയിരിക്കുന്ന പേര്. പവര്‍കട്ട് സമയത്ത് ബള്‍ബിനുള്ളിലെ എല്‍ഇഡി ഇന്‍വര്‍ട്ടറിന്റേയും റിച്ചാര്‍ജബിള്‍ ബാറ്ററിയുടേയും സഹായത്തോടെ പ്രകാശിപ്പിച്ചാണ് സ്മാര്‍ട്ട്ബള്‍ബ് വെളിച്ചം നല്‍കുന്നത്. 

സ്മാട്ട്ബള്‍ബിലുള്ള ലിഥിയം അയേണ്‍ ബാറ്ററിയും 5 വാട്ട് എല്‍ഇഡിയും ഇന്റലിജന്റ് കണ്‍ട്രോളര്‍ സര്‍ക്യൂട്ടും സ്വിച്ച് സെന്‍സര്‍ ടെക്‌നോളജിയുമാണ് പവര്‍കട്ട് സമയത്ത് വെളിച്ചം പ്രധാനം ചെയ്യുന്നത്. 25,000 മണിക്കൂറാണ്സുമന്‍ അവകാശപ്പെടുന്ന ആയുസ്സ്മാർട്ട്‌ ബൾബിനു . 35 ഡോളറാണ് ഇതിന്റെ വില.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment