Tuesday, 28 January 2014

[www.keralites.net] ??????????? ??? ????????? ??? ?? ???? ?????

 


 

 

 
വീട്ടിലെ  മെൽക്കൂരയിലും ചുമരുകളുടെ മൂലകളിലും കണ്ടുവരുന്ന   ചുക്കിലി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന
 ഒരു ചിലന്തി വർഗം ഒരു ശല്യം തന്നെയാണ്. ചൂലുകൊണ്ടോ മറ്റുള്ള ഉപകരണങ്ങൾകൊണ്ടോ എത്ര നീക്കിയാലും
 വീണ്ടും അവൻ വീടിന്ടെ മൂലകളിൽ കയറികൂടും.  ചുക്കിലികളെ ശാശ്വതമായി ഉന്മൂലനം ചെയ്യാൻ എന്റെ അനുഭവത്തിൽ
ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന കൊതുകുനിവാരണി വയ്ദ്യുത ബാറ്റുകളാണ്. ഇവയിൽ കമ്പിവല കവചം ഇല്ലാത്ത തരം ബാറ്റുകളാണ് ഉത്തമം. വയ്ദ്യുതഖാതം ഏറ്റു ചതുപൊകുന്നതിനാൽ ചുക്കിലികൽ വീണ്ടും ചുമരുകളിൽ കയറിക്കൂടില്ല എന്നതാണ് ഇതിന്ടെ മേന്മ  കോയമ്പത്തൂരിലെ ബാലാജി ഇലക്ട്രോണിക് എന്ന കമ്പനി മാത്രമാണ് ഇപ്പോൾ കമ്പിവല കവചം ഇല്ലാത്ത "നഗ്ന" ബാറ്റുകൾ  നിർമ്മിച്ച്‌ വിപണിയിൽ ഇറക്കിയിട്ടുള്ളത്. താങ്ങാവുന്ന വിലമാത്രം ഉള്ള ഈ  ബാറ്റ് ഒന്ന് പരീക്ഷിച്ചു  നോക്കു

 

 
നന്ദകുമാർ

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment