Tuesday 20 August 2013

[www.keralites.net] Economic Liberalization: തിരിഞ്ഞുകുത്തുന്നത് ഉദാരവല്‍ക്കരണ നയം

 

ഏത് സാമ്പത്തികപ്രതിസന്ധിക്കും ഒറ്റമൂലിയെന്ന് പ്രചരിപ്പിച്ച് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയ സാമ്പത്തിക ഉദാരവല്‍ക്കരണനയം രാജ്യത്തെ കൂട്ടക്കുഴപ്പത്തിലാക്കിയിരിക്കുന്നു. നരസിംഹഹാവുവിന്റെ കാലത്ത് ധനമന്ത്രിയായിരിക്കെ ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചാണ് മന്‍മോഹന്‍സിങ് ഉദാരവല്‍ക്കരണനയം നടപ്പാക്കി തുടങ്ങിയത്. മന്‍മോഹന്‍സിങ് തന്നെ പ്രധാനമന്ത്രിയായി രണ്ടാംഊഴത്തിലാണ് ഇതേ നയം മൂലം സാമ്പത്തിക ത്തകര്‍ച്ചയിലേക്ക് രാജ്യം മുതലക്കൂപ്പ് നടത്തുന്നതും.
യുറോപ്പും അമേരിക്കയും സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ടപ്പോഴാണ് ഈ നിക്ഷേപകര്‍ വന്‍ ലാഭം പ്രതീക്ഷിച്ച് ഇന്ത്യന്‍ ഓഹരികമ്പോളത്തില്‍ നിക്ഷേപിച്ചത്. എന്നാല്‍, അമേരിക്കയും മറ്റും സാമ്പത്തികമായി മെച്ചപ്പെടുകയാണെന്ന് വന്നതോടെ ഇവര്‍ ഇന്ത്യന്‍ ഓഹരികമ്പോളത്തില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ച് അങ്ങോട്ടേക്ക് പോയി. ഊഹക്കച്ചവടം തകൃതിയായി. ഇത് സ്വാഭാവികമാണുതാനും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment