Saturday 25 May 2013

[www.keralites.net] dilip-manju

 

ഇതു പോലെ ഓരൊന്നും കാണിചു വെച്ചിട്ട് അതു അഭിനയമാണു ഒലക്കെടെ മൂടാണു എന്നൊക്കെ പറഞിട്ട് ഒരു കാര്യവുമില്ല, അഭിനയമല്ലെ, തിരക്കദയില് ഉള്ളതല്ലെ, അത് ഒഴിവാക്കാന് പറ്റില്ല എന്ന് കരുതി ഒരു നടി തിരക്കതയില് എന്തു എഴുതി പിടിപ്പിച്ചാലും അതങ്ങു ചെയ്യുമോ?

ഗള്ഫിലെ മലയാളം ന്യൂസ് പത്രത്തില് വന്ന വാര്ത്ത തെറ്റായിരിക്കാം ശരിയായിരിക്കാം, എങ്കിലും തന്നെയും ദിലീപിനെയുംകൂട്ടി തന്റെ ഭറ്ത്താവിന്റെ വീട്ടുകാര് ആരോപണം ഉന്നയിച്ച അവസ്തയില് അന്നേരം ഇങ്ങിനെയുള്ള രംഗങ്ങള് കാവ്യ കഴിയുന്നതുംഒഴിവാക്കേണ്ടതായിരുന്നു

ഇതു, അഭിനയ ഭ്രാന്ത് മൂത്ത് സിനിമാ ലോകത്തെക്ക് വീണ്ടുംഓടിയെറ്ത്താന് വേണ്ടി ഭര്ത്താവിന്റെ വീട്ടുകാരുമായി മനപ്പൂവ്വം പ്രശ്നങ്ങള് ഉണ്ടാക്കിയതാണെന്ന സിനിമാ ലൊകത്തെ അണിയറ സംസാരം ബലവത്താക്കാനെ സാധിക്കുകയുള്ളു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment