Thursday 16 May 2013

[www.keralites.net] ശ്രീശാന്തിനെ പച്ചക്ക് തിന്നു തീര്ക്കും മുമ്പേ...

 

അസ്ഹറുധീൻ മുതൽ ജടെജ വരെ കോഴ കേസിൽ പിടിക്കപ്പെട്ടിട്ടു എന്തായിരുന്നു അവസാന റിപ്പോര്ട്ട്.... അസ്ഹറുധീഇപ്പൊ അടുത്തല്ലേ മാധ്യമങ്ങള്ക്ക് പുന്യാലനായത്..

ശ്രീശാന്ത് നല്ല കളിക്കാരനായിരുന്നു.. ശ്രീനാഥ് നു ശേഷം നന്നായി പന്തെറിയാൻ കഴിയുന്നവാൻ എന്ന് പലരാലും സര്ടിഫികെറ്റ് ലഭിച്ചവനാണ് ...
പിന്നെ അല്പം അഹങ്കാരമില്ലെങ്കിൽ പിന്നെ ശ്രീശാന്ത് മലയാളി എന്ന് പറഞ്ഞു നടക്കുന്നതെന്തിനു...!!
ശ്രീശാന്ത് തെറ്റ് ചെയ്തെങ്കിൽ അത് തെളിയട്ടെ ,.. അത് വരെ ആ മനുഷ്യനെ വെറുതെ വിടൂ.

അന്ഗീകരിക്കെണ്ടാവ്ർക്ക് അന്ഗീകരിക്കാം. ഇല്ലെങ്കിൽ ശ്രീശാന്ത്‌ രസായനം കുടിചോണ്ടിരിക്കാം.
നിങ്ങടെ ഇഷ്ടം


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment