Sunday 28 April 2013

[www.keralites.net] വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗം ചെയ്തു

 

ണ്ണാടകയി വിദ്യാത്ഥിനിയെ കൂട്ടമാനഭംഗം ചെയ്തു കൊന്നു, മറാത്ത എന്ന് ചാപ്പകുത്തി

 

ബെഗാം: ണാടകയിലെ സുലേഭവി ഗ്രാമത്തി വിദ്യാത്ഥിനിയെ കൂട്ടമാനംഭഗത്തിനിരയായി കൊലപ്പെടുത്തിയ ശേഷം ശരീരത്ത് മറാത്ത എന്ന് ചാപ്പകുത്തുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഗ്രാമത്തിന് സമീപമുള്ള കൃഷിസ്ഥലത്ത് ദ്ധനഗ്നമായ അവസ്ഥയിലാണ് പെകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖത്ത് കല്ലു കൊണ്ട് ഇടിച്ചതിന്റെ പാടും ദേവനാഗരി ലിപിയി മറാത്ത എന്ന് ചാപ്പ കുത്തുകയും ചെയ്തിരുന്നു.

ഗവമെന്ര് ഡിഗ്രി കോളേജിലെ വിദ്യാത്ഥിയായ പെകുട്ടി പരീക്ഷയ്ക്കു ശേഷം വൈകുന്നേരം വീട്ടിലേക്ക് മടങ്ങവെയാണ് പെകുട്ടി പീഡനത്തിരയായി കൊല്ലപ്പെട്ടത്.

മകളെ കാണാതായതായി കാണിച്ച് ശനിയാഴ്ച വീട്ടുകാ പൊലീസി പരാതി നകി. തുടന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രതികളെ കണ്ടെത്താ പൊലീസ് മൂന്ന് സംഘങ്ങളായി അന്വേഷണം തുടങ്ങി. സംഭവത്തി പ്രതിഷേധിച്ച് വിദ്യാത്ഥിക റോഡ് ഉപരോധിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment