ധാക്ക: ബംഗ്ലാദേശില്‍ കെട്ടിടസമുച്ചയം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 324ആയി. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൂന്നു ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സ്ത്രീകളായ ജോലിക്കാരാണ് മരിച്ചവരിലേറെയും. മൂന്നാം ദിവസവും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് പേരെ ജീവനോടെ രക്ഷപെടുത്താനായത് രക്ഷാപ്രവര്‍ത്തകര്‍ക്കും പ്രതീക്ഷ നല്‍കിയിട്ടുണ്ട്. 3122 ജോലിക്കാര്‍ അപകടസമയത്ത് ജോലിക്കുണ്ടായിരുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. 1500ലേറെ പേരെ രക്ഷപ്പെടുത്തി.
സ്ത്രീകളായ ജോലിക്കാരാണ് മരിച്ചവരിലേറെയും. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. 3122 ജോലിക്കാര്‍ അപകടസമയത്ത് ജോലിക്കുണ്ടായിരുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. 1500ലേറെ പേരെ രക്ഷപ്പെടുത്തി. പാശ്ചാത്യവസ്ത്രങ്ങളുടെ ചില്ലറവ്യാപാരം നടത്തുന്ന ഷോപ്പുകള്‍ ഉള്‍പ്പെടുന്ന റാണാ പ്ലാസയെന്ന എട്ടുനില കെട്ടിടമാണ് ബുധനാഴ്ച തകര്‍ന്നത്. ധാക്കയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സവാറിലാണ് ദുരന്തമുണ്ടായത്.
ഒരു ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര്‍ മരിച്ച സംഭവത്തിന് അഞ്ചുമാസങ്ങള്‍ക്കുശേഷമാണ് ബംഗ്ലാദേശില്‍ വീണ്ടുമൊരു ദുരന്തം. ഇത് ബംഗ്ലാദേശിലെ വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. അസോസ്സിയേറ്റഡ് പ്രസ്സ് ഫോട്ടോസ്.
|
Bodies of victims of a building collapse lie numbered in a row in Savar, near Dhaka, Bangladesh, Wednesday, April 24, 2013. |
|
Bangladeshis watch the rescue operations at the site of a building that collapsed Wednesday in Savar, near Dhaka, Bangladesh, Thursday, April 25, 2013. |
|
A Bangladeshi rescue worker, who was injured during a stampede caused by crowd panic over the rumor a section of the building might collapse, is carried at the site |
|
A Bangladeshi relative of a victim cries at the site. |
|
People and rescuers |
|
Rescuers assist an injured woman |
|
Rescuers assist an injured woman |
|
Rescuers look for survivors |
|
Rescuers assist an injured woman |
|
A survivor cries after she was rescued from the site |
|
A survivor reacts in pain as he is carried by a rescuer |
|
Bangladeshi rescuers squeeze through a gap to help pull out survivors spotted in the debris |
|
Rescuers try to snip open a metal frame to release the body of a victim trapped in a building collapse in Savar |
|
Rescue workers pull a woman out from the rubble |
|
A victim's body is trapped in rubble after an eight-story building housing several garment factories collapsed in Savar |
|
Bangladeshis walk past bodies of victims to identify relatives who died in a building collapse in Savar |
|
... |
|
Relatives cry as rescuers look for survivors and victims at the site of a building that collapsed Wednesday in Savar |
|
A Bm casual clothing lies amid rubble at the site of a building that collapsed Wednesday in Savar |
|
Relatives cry as rescuers look for survivors and victims at the site |
|
Bangladesh soldiers carry a man survivor from the rubble at the site |
|
A Bangladeshi woman weeps as she holds a picture of her and her missing husband. |
|
Bangladeshis watch the rescue operations |
|
Relatives mourn |
|
rescue operations |
|
A Bangladeshi woman weeps as she holds a picture of her and her missing husband |
|
In this image taken from AP video, garment worker Mohammad Altab moans to rescuers for help while trapped between concrete slabs and next to two corpses in a garment factory that collapsed Wednesday in Savar |
|
A Bangladeshi relative of a victim cries |
|
A Bangladeshi weeps as she holds a picture of a missing relative with others |
|
Relatives mourn a victim |
No comments:
Post a Comment