Monday, 29 April 2013

[www.keralites.net] ബേക്കല്‍ കോട്ട ആകാശത്ത് നിന്ന് കാണുമ്പോള്‍

 

ബേക്കല്‍ കോട്ട ആകാശത്ത് നിന്ന് കാണുമ്പോള്‍

കാസര്‍കോഡ് ജില്ലയിലെ ഏറ്റവും വലിയ കോട്ടയും ഏഷ്യയിലെ ഒരു പ്രധാന കോട്ടയുമാണ് ബേക്കല്‍ കോട്ട. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറില്‍ പരന്നു കിടക്കുന്ന ബേക്കല്‍ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ പണികഴിപ്പിച്ചതാണ്. ധാരാളം വിനോദസഞ്ചാരികള്‍ കോട്ട കാണാന്‍ ബേക്കലിലെത്താറുണ്ട്. കോട്ടയ്ക്കകത്ത് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്. മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫര്‍ രാം നാഥ് പൈ ഹെലികോപ്റ്ററില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ .


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment