Thursday 21 March 2013

[www.keralites.net] അത് സഖാവ് എ കെ ജിയുടെ ഓര്‍മ്മയാവുന്നു

 


ആയിരം രക്തസാക്ഷികള്‍ അന്ത്യം കൊള്ളുന്ന പയ്യാമ്പലത്തിന്റെ നനഞ്ഞ കടല്‍ക്കരയില്‍
ചോരകൊടികള്‍ തിളച്ചുമറയുന്ന കണ്ണൂരിന്റെ ആകാശങ്ങളില്‍ സടകുടഞ്ഞുണരുന്ന
അമരാവതികളുടെ സിംഹമോഹങ്ങളില്‍ കറുത്തമണ്ണും ചോരപൂക്കളും വാരിയെറിഞ്ഞ്
വിരല്‍ചൂണ്ടുന്നോരോര്‍മ്മ അതൊരു വലിയ മനുഷ്യന്റെ ഓര്‍മ്മയാവുന്നു അത്

സഖാവ് എ കെ ജിയുടെ ഓര്‍മ്മയാവുന്നു.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment