ഒരു സംശയം പ്രായ പൂര്‍ത്തി ആയ രണ്ടു പേരുടെയും സമ്മതം ഉണ്ടെഗില്‍ തന്നെ
അത് പിന്നീട് പീഡനം ആയി വരില്ലേ ? കൂടാതെ പിന്നെ വേറെ ഒരു സംശയം ഒരു വിഭാഗം പറയുന്നു ജനിക്കുമ്പോള്‍ നാം വസ്ത്രങ്ങള്‍ ധരിച്ചല്ല പിറക്കുന്നത് അത് കൊണ്ട് എന്തിനാ വസ്ത്രം ധരിക്കേണ്ട ആവശ്യത്തെ കുറിച്ച ചോദിച്ചാല്‍ നമ്മുടെ ഉത്തരം എന്തായിരിക്കാം ഒറ്റ വാചകത്തില്‍ ഉത്തരം പറയാമോ ?

ഏതയാലും സമൂഹത്തില്‍ നല്ലതിന്നായി പ്രവര്‍ത്തിക്കാന്‍ നാം നോക്കുക
From: John Thomas <joal0791@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, January 3, 2013 1:39 PM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന് ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, January 3, 2013 1:39 PM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന് ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
From: ps koya <pskoya2004@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, January 2, 2013 9:02 AM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന് ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, January 2, 2013 9:02 AM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന് ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
സുഹൃത്തേ, ഇതിനാണ് കല്യാണം കഴിക്കാന്‍ പറയുന്നത്. അല്ലാതെ അഴിഞ്ഞാട്ടത്തിന് കൂട്ട് നില്‍ക്കരുത്. മനുഷ്യന്റെ ആര്‍ത്തി ഒരു നേരം കൊണ്ട് തീരുന്നതല്ല. പിന്നെ പലരോടും ഉള്ള താല്പര്യം. കാമ ക്രൂരത. തുടങ്ങി പലതും കാരണമാണ്. കല്യാണം കഴിക്കുക. മതപരമായ വിദ്യാഭ്യാസം നിര്‍ബന്ധമായും നടപ്പിലാക്കുക തുടങ്ങിയ നല്ല വഴിക്കുള്ള ചിന്തകള്‍ തുറന്നു വിടുക.
Best RegardsPS. Koya
From: masvlcy <mas.vlcy@gmail.com>
To: Keralites@yahoogroups.com
Sent: Tuesday, January 1, 2013 9:30 PM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന് ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
To: Keralites@yahoogroups.com
Sent: Tuesday, January 1, 2013 9:30 PM
Subject: Re: [www.keralites.net] ബലാല്‍സംഗത്തിന് ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
കൂടെ ഒന്ന് കൂടി തിരുത്തണം. ഇന്ത്യയില്‍ പരസ്പര സമ്മത പ്രകാരം വ്യഭിചാരത്തില്‍ എര്പെടുന്നതിനെതിരെ പോലീസെ കേസ് എടുക്കരുത്. ഇരു കൂടര്‍ക്കും സമ്മതവും പ്രായപൂര്‍ത്തി ആയവരുമാനെങ്കില്‍ അവര്‍ക്ക് വല്ല ഹോട്ടല്‍ മുറിയിലോ വീടിലോ പോയി വ്യഭിചരിക്കാം, അങ്ങിനെ ആണെങ്കില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ ഉള്ള കയ്യേറ്റം ഉണ്ടാവില്ല. കേരളത്തിലേതിനേക്കാള്‍ സുരക്ഷിതമാണ് പെണ്‍കുട്ടികള്‍ക്ക് മുംബൈ എന്ന് പറയാതിരിക്കാന്‍ കഴിയില്ല, വേറെ എന്ത് തന്നെ ആയാലും പെണ്‍കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഹാഫ് റ്റ്രൗസരൊ ശട്ടിയോ മാത്രം ധരിച്ചു രാത്രി പത്തു മണിക്ക് റോഡിലൂടെ പോവാം ആരും കയറി പിടിക്കില്ല. അങ്ങിനെ വേണമെന്ന് തോന്നുന്നവര്‍ക് പോവാന്‍ അപ്പുറത്ത് വേറെ സ്ഥലമുണ്ട്. മുംബൈയില്‍ പെണ്‍കുട്ടികള്‍ ഇട്ടു നടക്കുന്ന ഡ്രസ്സ് ഇട്ടു കൊണ്ട് കേരളത്തില്‍ രൊഐലൂദെ ഒരു പെന്കുട്ടു നടക്കട്ടെ അപ്പോള്‍ കാണാം കമന്റ് കളുടെ പൂരം, ഇനി പര്‍ദ്ദ ഇട്ടിട്ടാണ് പോവുന്നതെങ്കില്‍ പോലും അതിനു കുറവില്ല. ഡല്‍ഹിയെ പ്പറ്റി എനിക്കറിയില്ല. അറിവുള്ളവര്‍ പറയും. ഞാന്‍ വേശ്യലങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല, നമ്മുടെ കുട്ടികള്‍ക്ക് പേടി കൂടാതെ നടക്കാന്‍ കഴിയണമെങ്കില്‍ കാമവെരിയന്മാര്‍ക്ക് അവരുടെ കടി തീര്‍ക്കാന്‍ പോവാന്‍ സ്ഥലം വേണം എന്നെ ഉദ്ദേശിച്ച്ചുള്ളൂ. ഒക്കെ കഴിഞ്ഞിട്ട് അവരെ ശങ്ടന്മാരക്കിയിട്ടു പോയ മനം നമ്മുടെ കുട്ടികള്ക് തിരിച്ചു കിട്ടുമോ. ഇല്ലല്ലോ.
Rgds masvlcy
2013/1/1 ps koya <pskoya2004@yahoo.com>
വളരെ നല്ല നിയമമാണ് ലൈംഗികശേഷി മരവിപ്പിക്കല്‍. ഇത് തീര്‍ച്ചയായും നടപ്പാക്കിയാല്‍ തന്നെ മതി സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം നില്‍കാന്‍. പക്ഷെ നടപ്പാക്കണം.Best Regards PS. KoyaFrom: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites@yahoogroups.com
Sent: Sunday, December 30, 2012 11:25 AM
Subject: [http://www.keralites.net/] ബലാല്‍സംഗത്തിന് ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്ദ്ദേശംന്യൂഡല്ഹി: ഒടുവില്‍ ജനബാഹുല്യത്തിന്റെ പ്രതിഷേധം കോണ്‍ഗ്രസിന്റെ മനസ്സാക്ഷിയേയും ഉണര്‍ത്തി. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്‌ചാത്തലത്തില്‍ ബലാല്‍സംഗകുറ്റത്തിന് കടുത്ത ശിക്ഷ നടപ്പാക്കുന്നതിനുള്ള കരട് ബില്ലിന് കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയുടെ അംഗീകാരം. ലൈംഗികശേഷി മരവിപ്പിക്കല്‍ , പരോള്‍ ഇല്ലാതെ 30 വര്‍ഷം തടവ് , 90 ദിവസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കാനുള്ള അതിവേഗ കോടതികള്‍ സ്‌ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ .കോണ്‍ഗ്രസിലെ കേന്ദ്രമന്ത്രിമാരും നിയമവിദഗ്‌ദരും ഉള്‍പ്പെട്ട സമിതിയാണ് തയ്യാറാക്കിയ നിര്‍ദ്ദേശം ജസ്‌റ്റീസ് ജെഎസ് വര്‍മ്മ കമ്മറ്റിക്ക് മുമ്പാകെ അഭിപ്രായമായി സമര്‍പ്പിക്കും. ബലാല്‍സംഗ കുറ്റത്തിന് വധശിക്ഷ പോലെയുള്ള ഭേദഗതികള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്‌റ്റീസ് ജെഎസ് വര്‍മ്മ. ഡിസംബര്‍ 24 ന് നിയോഗിച്ച കമ്മറ്റി ഇക്കാര്യത്തില്‍ ഉദ്ദേശിക്കുന്ന നിയമ ഭേദഗതികള്‍ ചര്‍ച്ച ചെയ്‌ത ശേഷം ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കും.പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി പ്രത്യേക ഓര്‍ഡിനന്‍സായി പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും ആലോചിക്കുന്നുണ്ട്. ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി മരണമടഞ്ഞ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബലാല്‍സംഗത്തിന് കടുത്ത ശിക്ഷയെന്ന ആലോചനയിലേക്ക് പോകാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.
www.keralites.net
No comments:
Post a Comment