Wednesday, 14 November 2012

[www.keralites.net] ഞാന് വെറുമൊരു നക്ഷത്രമല്ലേ!

 

Fun & Info @ Keralites.net


Fun & Info @ Keralites.net

ഒരു ദിവസം പോകും ഞാന്..

എവിടെക്കെന്നറിയാതെ .
എന്തിനെന്നറിയാതെ .
ആരേയും കൂടെ കൂട്ടാതെ .
ഒരു ദൂരയാത്രയ്ക്ക് പോകും ഞാന് ...
എന്നിട്ട് വിശാലമായ ആ ആകാശത്തില്
ഒരു ചെറു നക്ഷത്രമായി പുനര് ജനിക്കും ...
എന്നിട്ടെല്ലാ ദിവസവും എന്റ്റെ പ്രീയപ്പെട്ടവരെ
ഞാന് നോക്കി നില്ക്കും അങ്ങു ദൂരെ നിന്ന് ....
അവര് പോലും അറിയാതെ .....
എപ്പോഴെങ്കിലും ആ ആകാശത്തിന്റ്റെ
അനന്ത നീലിമയില് ഒരു നക്ഷത്രം
നിന്നെ ഉറ്റു നോക്കുന്നുവെന്ന് നിനക്കു
തോന്നിയാല് നീ മനസ്സിലാക്കുക അത്
ഈ ഞാന് തന്നെയാണെന്ന് .
പക്ഷേ അന്നു നീ ദു:ഖിക്കരുത്..
കാരണം
നിന്നെ സ്വാന്തനിപ്പിക്കുവാന് അന്നെനിക്ക്
കഴിയാതെ വന്നേക്കാം ......
കാരണം ഞാന് വെറുമൊരു നക്ഷത്രമല്ലേ!
Fun & Info @ Keralites.netFun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment