Sunday 10 June 2012

Re: [www.keralites.net] "വേണമെങ്കില്‍ ചക്ക വേരിലും മുളക്കും" ഇതാണ് പോലീസ്...

 

അപ്പൊ പിടിച്ചു കെട്ടാതെ സ്വാതന്ത്ര്യം കൊടുത്താല്‍ നമ്മുടെ പോലീസിന് പലതും പറ്റും. പോലീസ് സേനയ്ക്ക് അഭിനന്ദനങ്ങള്‍!!! പതറാതെ മുന്നോട്ടു പോവുക.. ഈ കൊലക്കത്തി രാഷ്ട്രീയത്തിന് ഇതോടെ അറുതി വരണം. മനിമാളികയ്ക്ക് ഉള്ളിലുല്ലവരെയും പാര്‍ടി ഓഫീസുകളില്‍ അഭയം തെടിയിരിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരിക. സമാധാനം ആഗ്രഹിക്കുന്ന കോടിക്കണക്കിനു ജനങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട്!! 


From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Sunday, 10 June 2012 2:37 PM
Subject: [www.keralites.net] "വേണമെങ്കില്‍ ചക്ക വേരിലും മുളക്കും" ഇതാണ് പോലീസ്...



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment