ഇന്ത്യയിലെ ഏറ്റവും വലിയ ബെന്‍സ് ഷോറൂം തുറന്നു
മെഴ്സിഡസ് ബെന്‍സിന്‍റെ രാജ്യത്തെ ഏറ്റവും വലിയ ഷോറൂം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തുറന്നു. ഇന്‍ഡോര്‍ നഗരത്തില്‍ ആദ്യ മെഴ്സ് ഷോറൂമാണിത്. 20,000 സ്ക്വയര്‍ഫീറ്റ് ഏരിയയിലാണ് പുതിയ ഷോറൂം പണിതിരിക്കുന്നത്. ഏതാണ്ട് 5 കോടി രൂപയുടെ നിക്ഷേപം ഈ ഷോറൂമിന്‍റെ നിര്‍മാണത്തിനായി മാത്രം ചെലവഴിച്ചിട്ടുണ്ട്.
മെഴ്സിഡസ് ബെന്‍സ് ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ കാറുകളും ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമുണ്ട്. കൂടാതെ പ്രത്യേക അക്സസറി ഷോറൂം ഇതിനോടനുബന്ധിച്ച് പണിതിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി പ്രത്യേക മെഴ്സിഡസ് കഫെ സൗകര്യവും ഇവിടെ ലഭ്യമാണ്.
ഉപഭോക്താക്കളിലേക്ക് നീങ്ങുക എന്ന മെഴ്സിഡസ് ബെന്‍സിന്‍റെ നയപരമായ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍ഡോറില്‍ പുതിയ ഡീലര്‍ഷിപ്പ് തുറന്നിട്ടുള്ളത്.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment