രണ്ടും കല്പിച്ചുള്ള ഇറങ്ങിനടപ്പ്
മെയ് 24-ന് കൊല്‍ക്കത്തയില്‍ വെച്ച് നൂറ് കണക്കിനാളുകളുടെ നേതൃത്വത്തില്‍ സ്ലട്ട് വാക്ക് നടക്കുകയുണ്ടായി. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന എല്ലാ തരത്തിലുള്ള അപമാനങ്ങള്‍ക്കും പീഡനശ്രമങ്ങള്‍ക്കുമെതിരായാരുന്ന പ്രകടനം നടന്നത്. സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ സദാചാരപ്പോലീസിന്റെ ശല്യം അസഹ്യമാകുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രകടനത്തിന്റെ പ്രതിരോധസാദ്ധ്യത ഏറെയാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. ഡോണ്ട് ടെല്‍ മീ ഹൗ ടു ഡ്രസ്, ടെല്‍ ദെം ഹൗ നോട് ടു റേപ്പ് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നൂ പ്രകടനം.
തങ്ങളുടെ ശരീരങ്ങള്‍ അലങ്കരിക്കുന്ന പ്രവര്‍ത്തകര്‍ (എപി ഫോട്ടോ: ബികാസ് ദാസ്) |
ഇറങ്ങിനടത്തം. (എപി ഫോട്ടോ: ബികാസ് ദാസ്) |
ഒരു യുവാവ് പോസ്റ്ററുമായി.. |
സ്ലട്ട് വാക്കില്‍ അണിചേര്‍ന്ന ഒരു വിദേശവനിത. |
കാലുകളില്‍ ചായം പൂശുന്നു. 'സ്ലട്ട് പ്രൈഡ്' എന്ന കൈത്തണ്ടയില്‍ എഴുതിവെച്ചിരിക്കുന്നു. |
പോസ്റ്റര്‍ |
പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു യുവതി. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment