Sunday, 8 April 2012

[www.keralites.net] യേശുവിന്റെ ഉയിര്‍പ്പ് കെട്ടുകഥയോ?

 

"എവിടെപ്പോയ് എവിടെപ്പോയ്? പറയൂ പറയൂ സര്‍ക്കാരേ..." - റോമന്‍ സര്‍ക്കാരിന്റെ ഒരു വിവാദ പ്രസ്താവനയോട് ഉദ്വേഗത്തോടെ പ്രതികരിക്കുകയായിരുന്നു അന്ന് പകല്‍ ജനങ്ങള്‍ മുഴുവന്‍ ! സംഗതി ഇതാണ്, ഏതാനും ദിവസം മുന്‍പ് ക്രൂശിച്ച ഒരു കലാപകാരിയുടെ ജഡം ഒരു കല്ലറയില്‍ ആക്കി സര്‍ക്കാര്‍ തന്നെ പട്ടാളത്തെ കാവലിനു നിയോഗിച്ചിരുന്നു. ദിവസം രണ്ടു കഴിഞ്ഞേയുള്ളൂ.. ഇപ്പോള്‍ ജഡം കാണുന്നില്ല... ഗവണ്‍മെന്റ് പ്രസ്താവനയിറക്കി, "ജഡം മോഷ്ടിക്കപ്പെട്ടു - കലാപകാരിയുടെ കൂട്ടുകാര്‍ വന്നു രാത്രിയില്‍ കട്ടുകൊണ്ടു പോയത്രേ!". - കേട്ടിട്ട് ഇന്നത്തെ ഒരു രാഷ്ട്രീയ നാടകം പോലെ തന്നെയുണ്ടല്ലേ?

Fun & Info @ Keralites.net

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ അന്നേ തുടങ്ങിയതാണ്‌. ഇന്നും അത് കെട്ടടങ്ങിയിട്ടില്ല. പലപല വാദങ്ങളും സങ്കല്‍പ്പങ്ങളുമാണ് അതെക്കുറിച്ച് മാലോകര്‍ക്കിടയില്‍ ഉള്ളത്. ഇവയുടെ സത്യം എന്താണെന്ന് അന്വേഷിച്ചാല്‍ മാത്രമേ കൃത്യമായ ഒരു തീരുമാനം സാദ്ധ്യമാകൂ...

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിനെ സംബന്ധിച്ചുള്ള ബൈബിള്‍ പ്രസ്താവനകളുടെയും എതിര്‍ വാദങ്ങളുടെയും ഒരു വിശകലനമാണ് ഈ ചെറിയ പുസ്തകത്തില്‍. സത്യം കണ്ടെത്തുവാന്‍ ഇത് നിങ്ങളെ സഹായിക്കും തീര്‍ച്ച.!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment