Tuesday 3 April 2012

Re: [www.keralites.net] ഇന്നുമുതല്‍ ഇരുട്ടിനെ സ്വീകരിക്കാന്‍...

 

അറുപതു വര്‍ഷത്തിലധികം ഒരു രാജ്യം ഭരിച്ചിട്ടും, നാല്പതു വര്‍ഷത്തിലധികം ഇരുപതോളം സംസ്ഥാനങ്ങള്‍ ഭരിച്ചിട്ടും, 
ഇന്നും 60  കോടിയിലധികം ജനങ്ങള്‍  ഒരു നേരം നേരാവണ്ണം ഭക്ഷണം കഴിക്കാന്‍ ആകാത്ത നിലയില്‍, പട്ടിണിയില്‍ കഴിയുന്നു,
ദിവസം 47 ഇന്ത്യന്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു ...
ദിവസം 106 കുട്ടികള്‍ പോഷക ആഹാര കുറവ് കൊണ്ട് മരിയ്ക്കുന്നു...
53 ശതമാനം കുട്ടികള്‍ പ്രാഥമിക വിദ്യാഭാസം പോലും പൂര്‍ത്തിയാക്കാതെ, ജീവിയ്ക്കാനായി ജോലി എടുക്കാന്‍ നിര്‍ബന്ധിതര്‍ ആകുന്നു..
വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ ലക്ഷങ്ങള്‍ കവിയും..
 
മുകേഷ് അംബാനി അടക്കം ഉള്ള നൂറോളം മുതലാളിമാരുടെ കൈയ്യില്‍ രാജ്യത്തിന്‍റെ 70 % സമ്പത്ത് ഇരിയ്ക്കുന്നു.
അതെ സമയം, അവര്‍ അടയ്ക്കാനുള്ള തൊണ്ണൂറായിരം കോടി, ഇന്‍കംടാക്സിനത്തില്‍ എഴുതിത്തള്ളുന്നു.
 
പൌരന്റെ നികുതി ആയി കിട്ടുന്ന രാജ്യത്തിന്‍റെ സമ്പത്ത്, 2 ജി, ആദര്‍ശ്, കോമണ്‍വെല്‍ത്ത്, ടെട്ര ട്രെക്ക് തുടങ്ങി ലക്ഷകണക്കിന് രൂപയുടെ അഴിമതിയിലൂടെ കൊള്ളയടിക്കുന്നു..
 
ഈ പാര്‍ട്ടിയുടെ കാര്യമാണോ താങ്കള്‍ പറഞ്ഞത്?
 
(ഗുണപാഠം:- നാറുന്ന കമ്പോസ്റ്റ് കുഴിക്കകത്ത് മുങ്ങി കിടക്കുന്നവന്‍, വഴിയെ നടന്നു പോകുന്നവന്റെ ഉടുപ്പില്‍ പൊടി പറ്റിയിരിക്കുന്നു എന്ന് പറഞ്ഞ് കളിയാക്കരുത്. സ്വന്തം ദേഹത്തെ നാറ്റം മറ്റുള്ളവര്‍ ശ്രദ്ധിക്കാനേ അത് സഹായിക്കു.)


From: Uae Pravasi <uaepravasi@yahoo.com>
To: "bency_4578@yahoo.com" <bency_4578@yahoo.com>; "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, April 3, 2012 7:26 AM
Subject: Re: [www.keralites.net] ഇന്നുമുതല്‍ ഇരുട്ടിനെ സ്വീകരിക്കാന്‍...
35 വര്ഷം ഒരു സംസ്ഥാനം ഭരിച്ചിട്ടു അവിടുത്തെ ജനങ്ങള്‍ ഇന്നും പട്ടിണിയും പരിവട്ടവുമായി കഴിയുന്നു, വൈദ്യുതി ഇല്ല, വെള്ളം ഇല്ല, റോഡുകള്‍ ഇല്ല, അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇല്ല...
 
ആ പാര്‍ട്ടി കേരളത്തെ എങ്ങോട്ട് നയിക്കുമെന്ന തന്റെ വിശ്വാസം?
 
പോയി തൂങ്ങി ചത്തൂടെ?

From: Bency Mohan <>
To: Keralites <>
Sent: Monday, 2 April 2012, 22:34
Subject: [www.keralites.net] ഇന്നുമുതല്‍ ഇരുട്ടിനെ സ്വീകരിക്കാന്‍...
 
 
ഇന്നുമുതല്‍ ഇരുട്ടിനെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന എന്റെ കേരളീയ ജനതയ്ക്ക് സേനഹപൂര്‍വ്വം ഞാന്‍ സമര്‍പ്പിക്കുന്നു...... അടുത്ത പ്രാവശ്യവും ഇവരെ തന്നെ അധികാരത്തിലേറ്റാന്‍ മറക്കരുതേ.....
Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment