Tuesday 31 January 2012

Re: [www.keralites.net] കോടീശ്വരനാവുന്നത് പ്രേക്ഷകരോ ചാനലോ?

 

Hi Friends,


Good comments given to Actor Suresh Gopi is a reality.  Once he denied an offer for advt. from a chocolate mfrg. company stating that some banned material goes to the production of chocolates which could be adverse to child growth. It is notable that then he was facing acute money shortage even for day today expenses. Once some  child forum approached  PM, late  Narsinharao to take action to ban chocolates with Nickel traces in them.  Rao just pacified the group and forgot it later on.  Years after years same or with more nickel content chocolates are first choice to our children.  A recent mail (arranged  news leaking procedure from chocolate manufacturers)  taking round that if women consume chocolates daily same will increase their libido in bed.
What else Keralites want. Daily 5 trucks are leaving Gaya and other tiny cities of Bihar  for Kerala with 'boosting' materials.  'Nano' Corpn. of Hyderabad thug (pardon numerous brains in Universities, who work hard for Indian future through real Nano Technology) can come to Kerala again with some other magical products.  Kerala is on receiving end.
This SMS melee is one of them. We (3% of Indian population) consume 30% of total medicines produced in India including imports. Let us hope that Suresh Gopi may know later the real account behind the show. 

Thanks 

 

2012/1/31 Raj M <taaluraj@yahoo.com>
 

നമ്മുടെ നടന്മാരില്‍ ഒരു അല്പ്പമെങ്ങിലും നന്മ ഉള്ള നടന്‍ ആണ് സുരേഷ്ഗോപി എന്ന് ഞാന്‍ വിശ്വസിക്കുന്നു . അതുകൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് സുരേഷ്ഗോപിയെ പോല്ലുള്ളവര്‍ കൂടുനില്‍കരുത് എന്നാണ് എന്റെ അഭിപ്രായം

From: shobha Naire <shobha.naire@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, January 30, 2012 7:35 PM
Subject: Re: [www.keralites.net] കോടീശ്വരനാവുന്നത് പ്രേക്ഷകരോ ചാനലോ?

ചില നിസ്സാര ചോദ്യങ്ങള് ചോദിച്ചു ഉത്തരത്തിനായി അതിലും നിസ്സാര ഉത്തരം തെരഞ്ഞെടുക്കാന് പറയുമ്പോള് നമ്മള് മൊബൈല് എടുത്തു ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢി എന്ന് തെളിയിച്ചുകൊണ്ട് എസ് എം എസ് ചെയ്യുന്നു അപ്പോള് ഷ്യാനെേറ്റു കൊടീശ്വരനായി മാറുന്നു .ഇതല്ലേ സത്യം ഒരു എസ് എം എസ്സിന് എത്ര രൂപ ഈടാക്കുമെന്ന് നമ്മോടു മറച്ചു വെക്കുന്നു സമൂഹത്തില് നന്മ്മ വിതക്കേണ്ട ഇത്തരം മാധ്യമങ്ങള് ഉത്വരവാദിതങ്ങള്‍ മറന്നു സമ്പത...്തിനു പിന്നാലെ പോവുമ്പോള് നമ്മള് പ്രേക്ഷകര് പ്രതികരിക്കേണ്ടിയിരിക്കുന്നു

ഒപ്പം ഈ വിഷയം ജനങ്ങളില് ബോധാവല്ക്കരിക്കയും ഒറ്റ പൈസപോലും നമ്മള് അവര്ക്ക് കൊടുക്കില്ലെന്ന് തീരുമാനിക്കയും ചെയ്യേണ്ടതല്ലേ???

From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Saturday, 28 January 2012, 21:07:31
Subject: [www.keralites.net] കോടീശ്വരനാവുന്നത് പ്രേക്ഷകരോ ചാനലോ?

 Fun & Info @ Keralites.net

ഈ പ്രോഗ്രാമില്‍ കോടീശ്വരനാവുന്നത് പ്രേക്ഷകരോ ചാനലോ ?

ഈപ്രോഗ്രമിലേക്ക് അയക്കുന്ന ഓരോ SMS നും ഈടാക്കുന്നത് 5 രൂപ വരെ..sms അയക്കാന്‍ കഴിയാത്ത പാവം ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഫോണ്‍ വിളിച്ചും ഉത്തരം അറിയിക്കാം, ഇതിനായി ഈടാക്കുന്നത് മിനിട്ടിനു 6.99 ഫലത്തില്‍ 7 രൂപ വരെ......

ആദ്യദിവസത്തെ ചോദ്യം മുല്ലപെരിയാര്‍ നിലനില്‍ക്കുന്നത് ഏത് ജില്ലയിലാണ് എന്നിട്ട് നാല് ജില്ലകളുടെ പേരും ... സമകാലീന വിഷയമായ മുല്ലപെരിയാര്‍ ഏത് ജില്ലയിലാനെന്നു ഏതു കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം,  അത് കൊണ്ട് തന്നെ നമ്മള്‍ ഉടന്‍ മെസ്സേജ് അയക്കും ..നമ്മുടെ ഈ ദൌര്‍ബല്യം ആണ് അവര്‍ ചൂഷണം ചെയ്യുന്നത്.....

ഇവരുടെ പത്ര പരസ്യങ്ങളില്‍ വളരെ ചെറുതായി മാത്രമാണ് ഈ കണക്കുകള്‍ കൊടുത്തിരിക്കുന്നത്‌..ചാനലില്‍ അത് ഒട്ടും കാണാനില്ല... ഇവനൊക്കെ ഈ പണി നിർത്തി തെണ്ടാൻ പോയാൽ ഇതിനേക്കാൾ മാന്യതയുണ്ടു.

കൂടുതല്‍ പേരിലേക്ക് ഈ കണക്കുകള്‍ എത്തിക്കൂ....SMS നു പിന്നെ കണക്കുകള്‍ എല്ലാവരും അറിയട്ടെ
ഷെയര്‍ ചെയ്യാന്‍ കഴിയുന്നവര്‍ ഷെയര്‍ ചെയ്യൂ.........!!!





--
Gopi

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment