Thursday 26 January 2012

RE: [www.keralites.net] നഴ്‌സുമാരുടെ സമരം തകര്‍ക്കാന്‍ മുന്‍നിര മാധ്യമങ്ങള്‍ പണം കൈപ്പറ്റിയതായി ആരോപണം; പ്രതിഷേധത്തിനൊടുവില്‍ വല്യേട്ടനും തിരുത്തി

 

Dear All,

Dr Antony is the president of public health resource network; settled in Kochi, Kerala after his retirement from full-time responsibilities, regularly writes in different publications. His recent piece on Sunday is on nursing issues. Please see:

 

http://www.thehindu.com/todays-paper/tp-features/tp-openpage/article2821857.ece?css=print

 

Today's Paper » FEATURES » OPEN PAGE

Published: January 22, 2012 00:00 IST | Updated: January 22, 2012 04:33 IST
 

The Nightingales need a better deal.

Dr. K. R. Antony
 

Thirty years ago, when a nurse midwife like Mother Virginia, a European nun in St. Martha's Hospital, Bangalore, who trained thousands of young nurses and doctors like me in the art of midwifery, caring and supporting mothers during the birth pain, walked around with an aura of unquestioned leadership, affectionate smile and understanding glance to those in agony, imparting confidence to all staff in solving many emerging crises, nobody could ever think that nurses like her need any paternalistic support to excel in profession. She had a cheerful interaction with millions of newborns who do not socially respond other than cry, assertiveness in ward discipline and medical ethics with an infectious enthusiasm and untiring stamina to work.
 

Nurses are traditionally seen as following the doctor's orders in everything. They always walk behind doctors during rounds, more so if it is a male, assist him in all procedures and always seek his approval before doing anything needed for patient care, though on many occasions they help him in taking correct decisions on patient management. Their contribution has not been adequately recognised for many decades. Legally, all responsibility is owned by the doctor. The nursing profession historically grew in the shadows of medical profession in spite of the legacy of Florence Nightingale.
 

Seldom is "nursing" seen as a separate profession on a par with the medical profession; equally important and distinct in its role. The block is mainly in the mindset of everybody, mainly doctors especially men. As part of the health sector reform, there is a growing awareness to give them their long pending due. A separate directorate for nursing administration is the proposition. Why?
 

Nursing care and nutrition are as important as curative medications and surgical procedures. Nurses are present day and night with the patient. It is a round-the-clock service. Nurses are required to work with all modalities of treatment, specialisation and schools of medicine. Thus, nursing needs to be given a distinct professional status to boost its image. It requires autonomy to manage its own cadre and resources and freedom to take decisions.

The sheer size of the nurses' cadre in the overall human resource capital in any State makes the practical sense that they be given responsibility to manage themselves with accountability. The National Rural Health Mission since 2005 has added 80,086 ANMs (Auxiliary Nurse and Midwife) and nurses and 9,856 general duty doctors and specialists, making the nurses' cadre strength 2,42,210 in the country which is more than seven times the doctors' strength of 33,714. It is sheer logic that any large workforce requires an administrative structure from the bottom up for better communication and line of control.

Another justification for a separate directorate is cadre complexity. Under the umbrella of nursing, there are three different and distinct cadres:

a. Public health nursing personnel — ANMs, LHVs, PHNs, DPHNOs.

b. Clinical personnel — staff nurses, specialised nurses, head nurses, departmental supervisors, matrons and nursing superintendents.

c. Teaching cadres — clinical instructors, tutors, lecturers, associate professors, professors.

A separate directorate can bring all nursing personnel — clinical, teaching and public health under one unit of administration. At present, nurses work under different directors for medical education, family welfare and health services with no coordination of professional activities or information-sharing or mutual support.

In some States like Chhattisgarh, even the Nursing Council, supposed to be an autonomous professional regulatory body, works under the Director of Health Services.

There is a large variety of educational courses in nursing such as the diploma, certificate, degree, postgraduate, M.Phil and PhD. This requires a highly professional, comprehensive management system of syllabus approval, quality intake, conduct of courses, examinations and certification process. The nursing structure at the top is weak since there are very few positions at the national, State or district level occupied by 'nurses only'. Nursing has been neglected owing to the low level of leadership development and poor involvement in policies and decisions. Low involvement in decision-making has not fostered the growth of the profession. Having a separate directorate is not a utopian idea but has been successfully demonstrated by the West Bengal Nursing Service, which is unique and distinct and responsible for all aspects of nursing administration such as training, postings and transfer, appraisals and promotion and service information which is maintained well and readily available when needed.

Clubbing of nursing with the proposed national/regional institute of paramedical sciences will again go against the principle that nursing is a separate professional entity rather than one of the paramedical disciplines.

Nurses are overwhelmingly women. The professional image, status and involvement in policymaking are linked to the status of women in society at large. This great profession of women has to be uplifted to serve as an opportunity and role model for others to enter into this caring sector.
 

(The writer is a former Health & Nutrition Specialist for UNICEF and former Director, State Health Resource Centre, Chhattisgarh. He can be contacted at krantony53 @gmail.com)

From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of shobha Naire
Sent: 25 January 2012 22:28
To: Keralites
Subject: [www.keralites.net]
നഴ്‌സുമാരുടെ സമരം തകര്‍ക്കാന്‍ മുന്‍നിര മാധ്യമങ്ങള്‍ പണം കൈപ്പറ്റിയതായി ആരോപണം; പ്രതിഷേധത്തിനൊടുവില്‍ വല്യേട്ടനും തിരുത്തി

 

കൊച്ചി: തിങ്കളാഴ്ച്ച വൈകുന്നേരം എറണാകുളം രാജേന്ദ്ര മൈതാനിയില്‍ (ബീനാ ബേബി നഗര്‍) നടന്ന നഴ്സുമാരുടെ സമര പ്രഖ്യാപന കണ്വന്ഷന്ജനങ്ങള്ക്കിടയില്ചര്ച്ചയാകാതിരിക്കുന്നതിന് വേണ്ടി മുന്നിര മാധ്യമങ്ങള് ഒത്തുകളിച്ചതായി ആരോപണം ഉയരുന്നു. മാത്രവുമല്ല നഴ്സുമാരുടെ ആവശ്യങ്ങളില് ഒന്നാമതായി പ്രഖ്യാപിച്ച മിനിമം ശമ്പളം പതിനയ്യായിരം രൂപയാക്കി ഉയര്ത്തുക എന്ന ആവശ്യത്തിനു പകരം ഒരു പ്രമുഖ മാധ്യമം അയ്യായിരം രൂപ എന്ന് പ്രസിദ്ധീകരിച്ചതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്നഴ്സുമാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയായതോടെ മറ്റൊരു വാര്ത്തയിലൂടെ ഇവര്അത് പതിനയ്യായിരം രൂപ എന്ന് പ്രസിദ്ധീകരിച്ച് തടിതപ്പിയിട്ടുണ്ട്.
 
തിങ്കളാഴ്ച്ച യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.) സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്വന്ഷനില്പങ്കെടുക്കാനായി ആയിരക്കണക്കിന് നഴ്സുമാരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നായി എത്തിയത്. ആവേശം അലതല്ലിയ കണ്വന്ഷന്വന്വിജയവുമായിരുന്നു. ഇത് റിപ്പോര്ട്ട് ചെയ്യുന്നതിനായി വിവിധ മാധ്യമങ്ങളുടെ പ്രതിനിധികളും എത്തിയിരുന്നു. എന്നാല്ഇവയൊന്നും പത്രങ്ങളിലോ ചാനലുകളിലോ റിപ്പോര്ട്ട് ചെയ്ത് വന്നില്ലെന്ന് മാത്രം. മാധ്യമം ദിനപത്രം മാത്രമാണ് അല്പമെങ്കിലും മെച്ചപ്പെട്ട ഒരു വാര്ത്ത എല്ലാ എഡിഷനുകളും നല്കിയത്. മറ്റ് മുന്നിര പത്രങ്ങളെല്ലാം ഈ വാര്ത്ത കൊച്ചി എഡിഷനില്ഉള്പ്പേജുകളില്മാത്രമായി ഒതുക്കി.
 
നാട്ടില്എവിടെയെങ്കിലും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാല്പോലും ഉടന്തന്നെ ബ്രേക്കിങ് ന്യൂസ് ആയി ഓണ്ലൈന്പതിപ്പുകളില്ഇറക്കുന്ന മുന്നിരക്കാരുടെ ഓണ്ലൈന്വാര്ത്തകളില്തിങ്കളാഴ്ച്ച ഇങ്ങനെ ഒരു സംഭവം നടന്നായി പോലും അറിയാന്കഴിഞ്ഞില്ല. ജനങ്ങളുടെ ജീവന്രക്ഷിക്കുന്നതിന് വേണ്ടി രാപകലെന്നില്ലാതെ തുച്ഛമായ വേതനത്തിന് അടിമപ്പണി ചെയ്യുന്നവര്തങ്ങളോട് നീതിയും കരുണയും കാണിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ അവകാശ സം രക്ഷണത്തിന് നേരെയാണ് വാതോരാതെ മാധ്യമ ധര്മ്മം പ്രസംഗിക്കുന്ന ഈ മുന്നിര പത്രങ്ങളും ചാനലുകളും കണ്ണടച്ചതെന്ന് ആലോചിക്കണം. ഈ സാഹചര്യത്തിലാണ് വാര്ത്താ തമസ്ക്കരണത്തിനു പിന്നില്സംഘടിതമായ ഒരു ശ്രമം നടന്നിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നത്.
 
അങ്കമാലി ലിറ്റില്ഫ്ലവര്ഹോസ്പിറ്റലിലെ പത്ത് ദിവസം നീണ്ടു നിന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിനൊടുവില്വിജയം നേടിയ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.) പൊളിക്കാനായി വന്കിട ഹോസ്പിറ്റല്മാനേജ്മെന്റ് പ്രതിനിധികള്എറണാകുളത്ത് രഹസ്യ യോഗം ചേര്ന്നതായി വാര്ത്തയുണ്ടായിരുന്നു. അങ്കമാലി എല്‍.എഫില് കത്തോലിക്കാ മാനേജ്മെന്റ്, അപ്രതീക്ഷിതമായി സമരക്കാരുടെ ആവശ്യങ്ങള് അംഗീകരിച്ച് മുട്ടുമടക്കിയത്, തങ്ങള്ക്ക് വലിയ ഭീഷണിയായി കണ്ട വന്കിട സ്വകാര്യ ആശുപത്രി മുതലാളിമാര്‍, യു.എന്‍.എ നേതാക്കന്മാരെ സ്വാധീനിച്ച് സംഘടനയെ തകര്ക്കാനുള്ള ശ്രമങ്ങളുമായി രംഗത്ത് വന്നിരുന്നു. സംസ്ഥാന തല നേതാക്കന്മാരായിട്ടുള്ളവര്ക്കും സമരപരിപാടികളില്സജീവമായി നേതൃത്വം നല്കുന്നവര്ക്കും 50 ലക്ഷം മുതല്മൂന്നര കോടി രൂപ വരെയുള്ള ഓഫറുകള്പിന്മാറുന്നതിനായി നല്കിയിരുന്നു. ഓരോരുത്തരേയും വ്യക്തിപരമായി സ്വാധീനിക്കാന്കഴിയുന്ന ആളുകള്വഴിയാണ് ഓഫറുകളുമായി മാനേജ്മെന്റ് ഏജന്റുമാര്സമീപിച്ചത്.
 
എന്നാല്ഈ സമരം തങ്ങളുടെ നിലനില്പിന് വേണ്ടിയുള്ള പോരാട്ടമാണെന്ന ബോധ്യം നേതാക്കന്മാര്ക്ക് ഉള്പ്പെടെ സമരരംഗത്ത് സജീവമായ എല്ലാ നഴ്സുമാര്ക്കും ഉള്ളതുകൊണ്ട് ഏജന്റുമാരുടെ ശ്രമങ്ങള് വിഫലമാവുകയഅയിരുന്നു. അതുകൊണ്ടാണ് എറണാകുളം സമരപ്രഖ്യാപന കണ്വന്ഷനെ ജനങ്ങള്ക്കിടയില്ചര്ച്ച ചെയ്യപ്പെടാതിരിക്കുന്നതിന് വാര്ത്തകളില്നിന്നും മുക്കുന്നതിനായി മാജ്മെന്റുകള്കളിച്ചത്. പക്ഷേ ഇതുകൊണ്ടിഒന്നും തകരുന്ന പോരാട്ട വീര്യമല്ല തങ്ങളുടേതെന്ന് ബീനാ ബേബി നഗറില്തടിച്ചു കൂടിയ ആയിരക്കണക്കിന് നഴ്സുമാര്തെളിയിച്ചു. പരമാവധി നഴ്സുമാര്കണ്വന്ഷനില്പങ്കെടുക്കാതിരിക്കുന്നതിനുള്ള മുന്കരുതലുകള്വിവിധ മാനേജ്മെന്റുകള്എടുത്തിരുന്നു. പല സ്വകാര്യ ഹോസ്പിറ്റലുകളിലും മുന്കൂട്ടി നല്കിയിരുന്ന ലീവുകള്പോലും റദ്ദ് ചെയ്തു. പലര്ക്കും അധിക ഡ്യൂട്ടി നല്കുകയും മറ്റു ചെയ്തു. ഏതെങ്കിലും കാരണവശാല്തിങ്കളാഴ്ച്ച ഡ്യൂട്ടി ചെയ്യാന്എത്തിയില്ലെങ്കില്പുറത്താക്കും എന്നുള്പ്പെടെയുള്ള ഭീഷണി തന്ത്രങ്ങള്പ്രയോഗിച്ചു. എന്നാല്ഇതിനെയെല്ലാം അതിജീവിച്ച് എത്തിയ നഴ്സുമാര്ഈ സമ്മേളനത്തെ ഒരു വന്വിജമാക്കി മാറ്റി.
 
 
സമ്മേളന പിറ്റേന്ന് പുറത്തിറങ്ങിയ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം വാര്ത്തയ്ക്കുള്ളില്ഏറ്റവും തെറ്റിദ്ധാരണാ ജനകമായ രീതിയില്നഴ്സുമാരുടെ ആവശ്യങ്ങളില്പ്രധാനപ്പെട്ടതായ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച് സിദ്ധീകരിച്ചത് അടുത്ത പ്രതിഷേധമാണ് വരുത്തി വച്ചത്. ശമ്പളം പതിനയ്യായിരം രൂപയാക്കി ഉയര്ത്തുക എന്നുള്ളത് അയ്യായിരം രൂപയാല്ലി ഉയര്ത്തുക എന്ന രീതിയിലാണ് അച്ചടിച്ചു വന്നത്. സോഷ്യല്നെറ്റ്വര്ക്കിങ് സൈറ്റുകളിലും മറ്റും ഇതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. ഇവരുടെ ഓഫീസിലേയ്ക്ക് വിളിച്ച് പ്രതിഷേധം പ്രകടിപ്പിക്കാന്ഫോണ് നമ്പര്നല്കിയും ഇ-മെയില്അയച്ച് പ്രതിഷേധിക്കാന്-മെയില്നല്കിയും ഫേസ്ബുക്കില്വ്യാകമായ പ്രചരണം നടന്നു. നഴ്സുമാരുടെ സംഘടിതമഅയ പ്രതിഷേധത്തെ തുടര്ന്ന് ഏതായാലും വല്യേട്ടന്പത്രം ഇന്ന് ഓണ്ലൈന്പതിപ്പില്പതിനയ്യായിരം രൂപയാക്കി ഉയര്ത്തണം എന്ന ആവശ്യം നഴ്സുമാര്ഉന്നയിച്ചു എന്ന വാര്ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
പക്ഷേ  പത്രത്തില്അച്ചടിച്ച് വന്നതിന് ഇതുവരെയും ഒരു തിരുത്തും കൊടുത്തതായി അറിവില്ല. കൊച്ജ്ചി എഡിഷനില്എന്തോ പ്രാദേശിക പരിപാടി നടന്നതുപോലുള്ള ഒരു വാര്ത്തയായിരുന്നു സമരപ്രഖ്യാപന കണ്വന്ഷന്പ്രാധാന്യം നല്കിയിരുന്നതു. ഈ വിഷയത്തെ പറ്റി ഡെയ്ലി മലയാളം പ്രതിനിധിയോട് സംസാരിച്ച യു.എന്‍.എ ഭാരവാഹി പറഞ്ഞത് ഏത് മാധ്യമങ്ങള്മാനേജ്മെന്റുകളുടെ ഏജന്റുമാരായി പ്രവര്ത്തിച്ചാലും നഴ്സുമാര്ഈ സമരത്തില്നിന്നും പിന്നോട്ടില്ല എന്നാണ്. പത്രമാധ്യമങ്ങളിലെയും ചാനലുകളിലെയും വാര്ത്തകളിലൂടെയല്ല, മറിച്ച് ഇതൊരു ജീവന്മരണ പോരാട്ടമായതിനാല്ഓരോ നഴ്സുമാരും ഈ സമരത്തോട് കാണിക്കുന്ന ആത്മാര്ത്ഥയും ആവേശവും അര്പ്പണമനോഭാവവുമാണ് സംഘടനയുടെ കരുത്തെന്നും അദ്ദേഹം വ്യക്തമാക്കി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment