Saturday 8 October 2011

Re: [www.keralites.net] BE CAREFUL........

 

എന്റെ ജോര്‍ജ്
ഇതൊക്കെ വെറുതെ തട്ടി വിടാതെ താന്‍ ചീഫ് വിപ്പ് ആയിരിക്കുന്ന നിയമസഭയിലെ മുഖ്യ മന്ത്രിയോട് ബോധിപ്പിക്കുന്നത്‌ അല്ലെ യുക്തി .അല്ലെങ്കില്‍ ആര്‍ക്കും വേണ്ടാത്ത ഈ കാശു പിടുങ്ങാനുള്ള ഈ പദവി കളഞ്ഞിട്ടു പോയ്ക്കുടെടോ? സാധാരണക്കാര്‍ക്ക് ചീഫ് വിപ്പിന്റെ പണികള്‍ എന്തൊക്കെ ആണെന്നറിയാന്‍ ആഗ്രഹം ഉണ്ട് .ദയവായി ആരെങ്കിലും മുന്നോട്ടു വരിക.(സ്പീകേറെ പോലെ അല്‍പ സ്വല്പ സംയമനം പാലിക്കേണ്ട ഒരു പദവി തന്നെ അല്ലെ ഈ ചീഫ് വിപ്പ് പദവിയും. പിന്നെ എന്ത് യോഗ്യതയുടെ പേരിലാണ് വായില്‍
തോന്നുന്ന വിടുവായത്തം പറയുന്ന ഇങ്ങേരെ പിടിച്ചു ഈ പദവി ഏല്‍പ്പിച്ചത് .)
ആകാംഷയോടെ ,
വിജയ്‌
സൌത്ത് ആഫ്രിക്ക



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment