Monday 1 September 2014

[www.keralites.net] സെയില്‍സ്‌ സ്‌റ ്റാഫിനും ഇരിക്ക ാം 'കസേരയില്ലാ കസ േരയില്‍'!

 

സെയില്‍സ്‌ സ്‌റ്റാഫിനും ഇരിക്കാം 'കസേരയില്ലാ കസേരയില്‍'!

 
Fun & Info @ Keralites.net

 

നീണ്ട ഒരു ക്യൂവില്‍ കറേ നേരം നില്‍ക്കുന്നവര്‍ക്കും ജ്യുവലറിയിലെയും തുണിക്കടയിലെയും മറ്റും സെയില്‍സ്‌ സ്‌റ്റാഫിനും ഒരു ഇരിപ്പിടത്തിന്റെ വിലയെ പറ്റി നന്നായി അറിയാന്‍ സാധിക്കുംഴ മണിക്കൂറുകളോളം നില്‍ക്കേണ്ട സാഹചര്യമുളളവര്‍ക്ക്‌ ആശ്വാസമായി കസേരയില്ലാ കസേര കണ്ടുപിടിച്ചിരിക്കുന്നത്‌ സ്വിസ്‌ കമ്പനിയായ 'നൂണേ' ആണ്‌.
ശരീരത്ത്‌ ഘടിപ്പിച്ച്‌ അനായാസം നടക്കാവുന്ന ഒരു സ്‌ട്രാപ്പ്‌-ഓണ്‍ കസേരയെ കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌. കാലുകളില്‍ ഘടിപ്പിക്കുന്ന ഒരു ഉപകരണമാണിത്‌. അരയില്‍ ഒരു സ്‌പെഷല്‍ യൂട്ടിലിറ്റി ബെല്‍റ്റുമുണ്ടാവും. ഇതിന്റെ ലോക്ക്‌ മെക്കാനിസം പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക ബട്ടണും ഉണ്ടായിരിക്കും.
ചെയര്‍ലെസ്‌ ചെയര്‍ ഘടിപ്പിച്ച ശേഷം ഉപയോക്‌താക്കള്‍ക്ക്‌ ആവശ്യമുളള ശാരീരിക നിലയില്‍ എവിടെ വേണമെങ്കിലും ഇരിക്കാന്‍ സാധിക്കും. അതായത്‌ നിന്നുകൊണ്ടുളള ഏതു ജോലിയും അനുയോജ്യമായ നിലയില്‍ വ്യത്യാസം വരുത്താതെ ഇരുന്നുകൊണ്ട്‌ ചെയ്യാന്‍ സാധിക്കും!
പുതിയ കസേര വ്യാവസായികാടിസ്‌ഥാനത്തില്‍ വില്‍പ്പന ആരംഭിച്ചിട്ടില്ല. എന്നാല്‍ ചില കമ്പനികള്‍ക്ക്‌ വാടക വാങ്ങി പരീക്ഷണാടിസ്‌ഥാനത്തില്‍ നല്‍കുന്നുണ്ട്‌.

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment