Saturday 12 April 2014

[www.keralites.net] ഇന്ന് ഓശാന ഞായര്‍

 

ഇന്ന് ഓശാന ഞായര്‍... കുരുത്തോലകളുമായി ക്രൈസ്തവ വിശ്വാസികള്‍


വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു. കഴുതപ്പുറത്തേറി ക്രിസ്തു ജറുസലേമിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. ഒലിവ് ചില്ലകള്‍ കൈയിലേന്തിയും ആര്‍പ്പുവിളിച്ചുമാണ് ജനങ്ങള്‍ ക്രിസ്തുവിനെ വരവേറ്റത് ഇതിന്റെ ഓര്‍മയില്‍ പള്ളികളില്‍ ഞായറാഴ്ച കുരുത്തോല പ്രദക്ഷിണം നടന്നു. 


 
വ്യാഴാഴ്ച ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ പെസഹ ആചരണവും പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും.പിറ്റേന്ന് ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ സ്മരണപുതുക്കി ദുഃഖവെള്ളി ആചരിക്കും. ഏപ്രില്‍ 20 ഞായറാഴ്ചയാണ് ഈസ്റ്റര്‍.
 

 Mukesh      
+91 9400322866

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment