മനുഷ്യനെ മാറ്റിമറിക്കാന്‍ , മദ്യത്തോളം മറ്റാര്‍ക്കു കഴിയും?
ചിലര്‍ കരയും,
ചിലര്‍ ചിരിക്കും ,
ചിലര്‍ പിറുപിറുക്കും ,
ചിലര്‍ കോപിക്കും ,
ചിലര്‍ അലറും ,
ചിലര്‍ മിണ്ടാതിരിക്കും ,
ചിലര്‍ തെറി വിളിക്കും ,
ചിലര്‍ ഭക്തിഗാനം പാടും ,
ചിലര്‍ ഇംഗ്ലീഷ് പറയും ,
ചിലര്‍ അപവാദം പറയും,
ചിലര്‍ പഴിക്കും ,
ചിലര്‍ നിശബ്ദനാകും ,
ചിലര്‍ ഉറങ്ങും ,
ചിലര്‍ വീടിനു ചുറ്റും നടക്കും ,
ചിലര്‍ പുല്ലു പറിക്കും ,
ചിലര്‍ തല്ലുകൂടും ,
ചിലര്‍ സ്നേഹം കൂടും ,
ചിലര്‍ ഉടുതുണി തലയില്‍ കെട്ടും ,
ചിലര്‍ വഴിയില്‍ വിശ്രമിക്കും ,
ചിലര്‍ .....................
പിന്നെയും ചിലര്‍ ..... ഇതിങ്ങനെ നീളാന്‍ ,
മദ്യമേ , നീ ജയിച്ചാലും ..
ലഹരിയായ് വാണാലും ..
രാജ്യം മണ്ടന്മാരാല്‍ സമ്പന്നമാകട്ടെ ...!!! www.keralites.net
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___
No comments:
Post a Comment