Monday 16 December 2013

[www.keralites.net] ???????????? ????? ???? ???????? ??????? ???????.

 

പമ്പ: നിലയ്ക്കലിന് സമീപം വന്‍ വാഹനാപകട ദുരന്തം ഒഴിവായി. ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് വഴി നല്‍കുമ്പോള്‍ ബസ് കൊക്കയിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ബസ് മറിഞ്ഞില്ല എന്നത് വന്‍ ദുരന്തമൊഴിവാക്കിയെന്നാണ് ബസിന്റെ ഡ്രൈവറിന്റെ ഭാഷ്യം. ബസിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു.

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net

--
 
 
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment