Wednesday 16 October 2013

[www.keralites.net]

 

HTML clipboard

ഈ  ലോകത്തിൽ ചികിൽത്സ ഇല്ല എന്ന് പറയുന്ന സെറിബ്രൽ പാൾസി എന്നാ ജന്മനാൽ നടക്കാത്ത കുട്ടികൾ ക്ക് ഫലപ്രതമായ ചികിത്സ  തൃശൂർ അയ്യന്തോലെ ശ്രീ ചിത്ര പന്ച്ചകര്മ്മ രിസേച് സെന്റർ speciality  ആയുർവേദ ഹോസ്പിടൽ ലെ ഡോക്ടർ ബാബു സുധീന്ദ്ര നാഥ്  2007 ലെ  കണ്ടുപിടിച്ചു രാജ്യതിറെ വിവിത ഭാഗങ്ങളില 3 മുതൽ 14 വയസ്സ് വരെ പ്രായമായ സെറിബ്രൽ പാൾസി വൈകല്യമുള്ള ജന്മനാൽ നടക്കാത്ത  കുട്ടികളെ അവരുടെ വൈകല്യങ്ങൾ ചികിത്സ ചെയ്തു ഭേദമാക്കി തനിയെ നടത്തി കൊടുതിട്ടുള്ളതാണ് ഇത്രയും കുട്ടികളെ ചികിത്സ ചെയ്തു സാധാരണ കുട്ടികളെ പോലെ തനിയെ  നടത്തിയിട്ടുള്ളത് ലോകചരിത്രത്തിൽ ആദ്യമായാണ്.ഇതുവരെ ഒരു ചികിത്സ സസ്ത്രതിന്നും കഴിയാത്ത ഈ അപുരവ ചികിത്സ കണ്ടുപിടുത്തവും , വിജയവും  അയുർവെദതിനും, അയുർവെദസസ്ത്രം കൈകാര്യം ചെയ്യുന്നവര്കും ഒരുപോലെ അഭിമാനിക്കാവുന്നതാണ് . അതിന്റെ വീഡിയോ ചിത്രം ഞാൻ യു ടുബിൽ ചേര്ത്തിട്ടുണ്ട് സംസയoഉള്ളവര്ക്ക്  കണ്ടു മനസിലാക്കാം .ഇപ്പോഴും നിരവധി കുട്ടികളെ ചികിത്സിച്ചു വരുന്നു. ലോകത്തിലെ എല്ലരജ്യങ്ങളിൽനിന്നും ധാരാളം അന്വേഷണങ്ങൾ ദിവസവും വന്നു കൊണ്ടിരികുകയാണ് .പക്ഷെ ഈ  ചികിത്സ കണ്ടുപിടുത്തം മൂ ലം എനിക്ക് പ്രോത്സാഹനം തരുന്നതിനു പകരം ഉരു വിഭാഗം ഡോക്ടർമാർ പിന്നിൽ നിന്ന്  ചില ദുഷ്ട ജനങ്ങളെ ക്കുട്ടുപിടിച്ചു എന്നെ പലതരത്തിലും ദ്രോഹിക്കുകയനിപ്പോൾ . അവർ പറയുന്നു ഇ ചികിത്സ ചെയ്യുവാൻ അവർ അനുവതിക്കുക ഇല്ല എന്നും എന്നോട് മറ്റു അസുഖങ്ങൾ മാത്രം ചികിത്സിച്ചാൽ മതി എന്നും . ഇ ലോകത്തിൽ ലക്ഷകനക്കിന്നു സെറിബ്രൽ പാൾസി വൈകല്യമുള്ള കുട്ടികൾ ചികിത്സ കിട്ടാതെ ഫിസിയോ തെരാഫി ചെയ്തു കഷ്ട്ടപെടുകയാണ് അവര്ക് ചികിത്സ നിഷേതിക്കുകയാണ് ഇ അധമന്മാർ. ഇതു രാജദ്രോഹകുട്ടമാണ് എന്ന് ഈ അഹമ്ഭാവികളായ ദുഷ്ടന്മാർ ചിന്തികുന്നുടോ. ഇവരെ കല്ലെറിഞ്ഞു കൊല്ലെണ്ടാകാലം ആയി ഇ ലോകത്തിലെ സെറിബ്രൽ പാൾസി വൈകല്യം മുലം കഷ്ടപെടുന്ന എല്ലാ കുട്ടികല്കും ചികില്സിച്ചുമാട്ടുവാൻ കഴിയുന്ന ഇ ചികിത്സ പ്രചരിപ്പിച് ആയുർവേദത്തിന്റെ കഴിവ് ലോകത്തിനു സംഭാവന ചെയ്തു ആയുർവേദ ചികിത്സക്ക് ഒരു പോന്തുവൽ ഉണ്ടാകുന്നതിനു, അഭിമാനികുന്നതിനു പകരം , .ആയുർവേദത്തിന്റെപേരും പറഞ്ഞു നടക്കുന്ന സംഘടനകൾ എല്ലാം ഇതൊന്നും കേട്ടിട്ടും കേള്കാത്ത മട്ടിൽ എല്ലാം തന്നെ അവരവരുടേതായ കസേരകളെയും സ്ഥാനമാനത്തെയും കുറിച്ചുമാത്രം ചിന്തിച്ചു പ്രസങ്ങിച്ചും ആ അവരവരുടെ  പ്രസസ്തികു  മാത്രം വാ തോരാതെ അധരവ്യായാമം നടത്തി കൊണ്ടിരിക്കുകയാണ്  അല്ലാതെ ആയുർവേദസസ്ത്രത്തെ വളര്തുവാണോ പുതിയ ചികിത്സ കണ്ടുപിടിച്ചു ജനനന്മയ്ക്ക് ഉപകരിക്കുവാണോ അല്ല . അവരുടെ കാല് പിടിച്ചു പിന്നാലെ പോയാല ഇഷ്ടമായി അത്രതന്നെ .ഇതാണ് ഇന്നത്തെ ചികിത്സയുടെ സ്ഥിതി . 
                    അതുകൊണ്ട് നല്ലവരായ ജനങ്ങളും ,കല ,സാംസ്‌കാരിക ,സാമുദായിക സംഘടനകളും,വിവിധ സംസ്ഥാന, കേന്ദ്ര സര്കാരുകളും മുന്നിട്ടു വന്നു ഈ പാവപ്പെട്ട സെറിബ്രൽ പാൾസിവൈകല്യമുള്ള കുട്ടികല്കുള്ള ചികിത്സക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു ആ കുട്ടികള്ക് പുനര്ജന്മ്മം കൊടുക്കുവാൻ സന്മനസ്സു കാണിക്കുവാൻ മുന്നിട്ട് വരുമെനാസികുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment