Monday 14 October 2013

[www.keralites.net]

 

വിവാഹ ജീവിതം എന്ന സ്വപ്നം സാക്ഷാലകരിക്ക പെടെണ്ടത് എങ്ങനെ ?

പ്രായ പൂർത്തിയാകുന്ന ഏതൊരു യുവാവിന്റെയും, യുവതിയുടെയും യുവതിയുടെയും സ്വപ്നമാണ് വിവാഹം ജീവിതം . എന്നാൽ അതെ എപ്രകാരം ആയിരിക്കണമെന്നെ പലരും ചിന്തിക്കാതെ അതിലേക്കു കടന്നു പോകുന്നു . ചിലപ്പോൾ അതെ മാതാ പിതാക്കളുടെ നിർബന്തത്താൽ ആയിരിക്കാം , പ്രേമത്താലകാം അതുമലേൽ സന്മാനസോടെ ആയിരിക്കാം ആയിരിക്കാം . എനിക്ക് വരുന്ന ആയുഷ്കാലം മുയുവൻ കൂടെ ജീവികണ്ടതാ ണുവെന്ന ചിന്ത ആദ്യമെ ഉണ്ടാകണം . പിന്നിടെ അതു തനിക്കു ചേരുമോ എന്നാകണം നോക്കേണ്ടത് , പിന്നിടെ ഒരു ദൈവ വിശ്വാസിയാണോ , മദ്ദ്യപിക്കുമോ, ദേശത്ത് മാന്യമയാണോ ആ ഭവനം , വിദ്യാഭ്യാ സം , തൊയിൽ എന്നിവ തന്റെ ജീവിതത്തിനെ പറ്റിയതാണോ എനീവ കൂടി നോക്കുക ..

വേദപുസ്തകം ഇപ്രകാരം പറയുന്നു ഉല്പത്തി 2 : 18
മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. .

ഇന്ന് മനുഷ്യൻ തുണയെയല്ല ഇണയെയാണ് തേടുന്നത് . തുണ എന്ന പദവും ഇണ എന്ന പദ വും രണ്ടു അർഥങ്ങൾ നല്കുന്നു . നമ്മൾ എടുക്കേണ്ടത് തുണയെയാണു . അല്ലാതെ ഇണയെ അല്ല. ഇണയെ തേടി പോകുന്ന യിടങ്ങളിൽ പലപ്പോഴും പിന്നിടെ വിവാഹ ബന്ധങ്ങൾ തകരുന്നു.

കേരളത്തിൽ ഇന്നെ വിവാഹ മേചന കേസുകൾ മറ്റു രാജത്തെക്കാൾ കൂടി വരുന്നു ഇതിന്റെ അർഥം ഇന്നെ ഇണയെ തേടി പോകുന്ന ജനവും . അതിന്റെ പരസ്യങ്ങളും മാണ്‌ കാണുന്നതെ . യഥാർത്ഥത്തിൽ കുട്ടികളുടെ അഭിപ്രായവും മുതിർന്നവരുടെ വാക്കുകളും പരസ്പരം യോജിക്കാതെ ഒരു അട്ജെസ്റ്റ്മെന്റു മാത്രം മതി എന്നായി ഇപ്പോൾ നടക്കുന്ന മിക്ക വിവാഹങ്ങളും . ആരുടെയും അഡ്ജസ്റ്റ്മെന്റെ അല്ല കുടുബ ജീവിതത്തിൽ വേണ്ടത് മറിച്ചേ പരസ്പരം സ്നേഹവും , ബഹുമാനവും മാണ്‌ വേണ്ടത് ആദ്യം .പിന്നിടെ ജീവിതത്തിൽ ഒരു തുണ അഥായത്‌ കൈതാങ്ങൽ ആയിരിക്കണം ഭാരിയ ഭാര്ത്താക്കൻമ്മാർ തമ്മിൽ .

ലോകത്തിലൽ പല മതസ്ഥർ കാണുന്നു എന്നാൽ കുടുബ ജീവിതം ധ്യനമാക്കാൻ പറ്റിയ ഒരു മതമാണ്‌ ക്രിസ്തിയ മതം എന്നാൽ ക്രിസ്തുവിനെ അറിയുന്ന ക്രിസ്തിയ മതത്തിൽ വിവാഹം എന്നത് പവിത്രവും പരിശുദ്ദവുമാണ് അതെ മാറി ,മാറി നടത്താവുന്ന ഒന്നല്ല എന്ന ചിന്തയോടെ വേണം അതിലേക്കു കടക്കാൻ .

അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്ക്കു എഴുതിയ ഒന്നാം ലേഖനം.  അദ്ധ്യായം 11: 3 - മതുൽ

എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.

ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.

ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.

പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.

ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു.

പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.  പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.

ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.

എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.

സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.


സദൃശ്യവാക്യങ്ങൾ - 18:22

ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

From facebook
Witness of God


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment