മുഴുകുടിയന്മാരായ മലയാളികൾക്കായി പുതിയ "കുപ്പി " ആപ്പ് .
അണ്ണാ അണ്ണാ......... കൈവിറച്ചിട്ടു പാടില്ല ....ഇവിടെ അടുത്തെങ്ങാനും ഒരു കുപ്പി വാങ്ങാൻ കിട്ടുമോ? എന്ന് പോലും ഇനി മുഴുകുടിയന്മാരായ മലയാളികൾക്ക് ആരോടും അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടി വരില്ല. കാരണം അവർക്കു വേണ്ടിയും ഇപ്പോൾ പുതിയ സ്മാർട്ട് ഫോണ്‍ അപ്ളിക്കേഷനായ "KUPPI" ആപ്പ് ഉണ്ട്. പരിചയമില്ലാത്ത നാട്ടിൽ ചെന്നാൽ ഈ അപ്പ് സ്മാർട്ട് ഫോണിൽ എടുത്താൽ മതി. ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് എവിടെയൊക്കെ, ഏറ്റവും അടുത്ത് കുപ്പി കിട്ടുന്ന സ്ഥലം, അവിടേക്കുള്ള വഴി,കയ്യിലുള്ള പണത്തിന്നു കിട്ടുന്ന സാധനം, എല്ലാ ബ്രണ്ടുകളുടേയും അളവ് വില എന്നിവ കാണിക്കുന്ന ആപ്പാണിത്.
ഏതായാലും കുടിയന്മാർക്കെല്ലാം വഴികാട്ടിയായും വീട്ടുകാർക്ക് ആപ്പായും ഒടുവിൽ ഒരു സ്മാർട്ട് ഫോണ്‍ അപ്പ് വന്നിരിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇപ്പോൾ സ്മാർട്ട് ഫോണിൽ അപ്ളിക്കേഷൻ ഉള്ള കാലമാണല്ലോ ഇത്. പിന്നെ കുടിയാനമാരെ മാത്രം എന്തിനു മാറ്റിനിർത്തണം. എന്തൊക്കെ പറഞ്ഞാലും ഇവന്മാരൊന്നും കുടി നിർത്തില്ല, പിന്നെ ഇവനെയൊക്കെ കുടിക്കാൻ സഹായിച്ചാലെന്താ എന്നുള്ള ഭാവത്തിലാണെന്ന് തോന്നുന്നു ഈ "ആപ്പ് " ഉണ്ടാക്കിയത്. കുടിച്ചു കുടിച്ചു മരിക്കുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനായി ഇങ്ങനെ ഒരു "ആപ്പ് " ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് ലിയോ സോഫ്റ്റ്‌വേര്‍സാണ്. ഇങ്ങനെ ഒരു ഐഡിയ ഉദിചവന്റെ തല സമ്മധിക്കനം."A idea can change thelife style of a കുടിയാൻ ".
സ്വന്തം വീട്ടുകാർക്കെട്ടുള്ള ഈ "ആപ്പ് " എല്ലാ കുടിയന്മാർക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___
No comments:
Post a Comment