Friday 6 September 2013

[www.keralites.net] അച്യുതാനന്ദന്‍ സിനിമയില്‍

 

അച്യുതാനന്ദന്‍ സിനിമയില്‍









സെയ്ദ് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന ' അറ്റ് വണ്‍സ് ' എന്ന ചിത്രത്തില്‍ വി.എസ് അച്യുതാനന്ദന്‍ പ്രത്യക്ഷപ്പെടുന്നു. ജനങ്ങളെ വേട്ടയാടുന്ന ചില സാമൂഹിക വിപത്തുകള്‍ക്കെതിരെസന്ദേശം കൊടുക്കുന്ന രംഗത്തിലാണ് വി.എസ്. അഭിനയിച്ചത്.

കന്റോണ്‍മെന്റ് ഹൗസില്‍ വെച്ചാണ് വി.എസ്. പങ്കെടുക്കുന്ന രംഗം ചിത്രീകരിച്ചത്. പ്രതിപക്ഷ നേതാവായി തീപ്പൊരി പ്രസംഗം നടത്തുന്ന വി.എസ്. മൂവി ക്യാമറയുടെ മുമ്പിലും നല്ല പ്രകടനമാണ് നടത്തിയത്. ആദ്യ ടേക്കില്‍ തന്നെ രംഗം ഓക്കെയായി. സിനിമയിലുള്ള ഒരു പുസ്തകപ്രകാശനത്തിന്റെ രംഗത്തും വി.എസ്. പങ്കെടുത്തു. വി.എസിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയിരിക്കുകയാണ് 'അറ്റ്‌വണ്‍സ്' എന്ന ചിത്രം.


 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment