കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ മുഖ്യമന്ത്രിയുടെ സുരക്ഷാ പോലീസുകാരന്‍ പിടിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയതിന് മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തിനൊപ്പമുള്ള പോലീസുകാരന്‍ പിടിയിലായി. പൊന്‍കുന്നം സ്‌റ്റേഷനിലെ ഡ്രൈവറാണ് പിടിയിലായ പോലീസുകാരന്‍.
കഴിഞ്ഞദിവസം രാത്രി 10.30 ഓടെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയ പെണ്‍കുട്ടിയാണ് ജനലിനരികില്‍ നിഴലനക്കം കണ്ടത്. ഉടന്‍ തന്നെ ബഹളം വച്ച് നാട്ടുകാരെ കൂട്ടുകയായിരുന്നു. നാട്ടുകാരുടെ തിരച്ചിലിനിടയിലാണ് ഒളിഞ്ഞുനോക്കാനായി ടെറസില്‍ ഏണിവച്ചുകയറിയ പോലീസുകാരന്‍ കുടുങ്ങിയത്.
എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടതിനാല്‍ വീട്ടുകാര്‍ പോലീസിനെ അറിയിച്ചില്ല. ഇയാളെ തത്കാലം മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നും മാറ്റി നിര്‍ത്താനാണ് തീരുമാനമെന്നറിയുന്നു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___
No comments:
Post a Comment