'മതമൗലികവാദം മാനസികരോഗം; ശാസ്ത്രം മരുന്നു കണ്ടെത്തും'
Published on 03 Jun 2013

മതമൗലികവാദം മാത്രമല്ല, കുട്ടികളോട് ക്രൂരത കാട്ടുന്നതും ഇത്തരത്തില്‍ ചികിത്സ കണ്ടെത്തേണ്ട മാനസിക പ്രശ്‌നമായി വേണം പരിഗണിക്കാനെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വെയ്ല്‍സില്‍ ഹേ ലിറ്റററി ഫെസ്റ്റിവലില്‍ ചോദ്യോത്തര വേളയിലാണ്, ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ഫിസിയോളജി, അനാട്ടമി, ജനറ്റിക്‌സ് വിഭാഗം ഗവേഷകയായ കാതലീന്‍ ഇക്കാര്യം പറഞ്ഞത്.
ന്യൂറോസയന്‍സ് രംഗത്ത് സമീപഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ഗുണപരമായ മുന്നേറ്റം എന്തെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
![]() |
കാതലീന്‍ ടെയ്‌ലര്‍ |
ഇസ്‌ലാമിക തീവ്രവാദം പോലുള്ള സംഗതികളെക്കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്. കുട്ടികളോട് ക്രൂരത കാണക്കുന്നതില്‍ കുഴപ്പമില്ലെന്ന മനോഭാവമൊക്കെ ഇത്തരത്തില്‍ ചികിത്സ നല്‍കേണ്ട മാനസികപ്രശ്‌നങ്ങളാണ് - കാതലീന്‍ പറഞ്ഞു.
'ദി ബ്രെയ്ന്‍ സൂപ്രമസി', 'ബ്രെയന്‍വാഷിങ്' തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ് കാതലീന്‍.
From: JABBAR KUTTUKAN <jabbar508@gmail.com>
To:
Sent: Tuesday, 28 May 2013 4:01 PM
Subject: [www.keralites.net] തൊപ്പി വെക്കുന്നതും, താടി വളര്‍ത്തുന്നതും,പര്‍ദ്ദ ധരിക്കുന്നതും
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___